കുവൈറ്റ്: കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഇന്ത്യൻ സോഷ്യൽ ഫോറം കുവൈറ്റ് കേരള കമ്മിറ്റി സംഘടിപ്പിക്കുന്ന രക്ത ദാന ക്യാന്പ് ഓഗസ്റ്റ് 7 വെള്ളിയാഴ്ച ഉച്ചക്ക് ഒന്നു മുതൽ വൈകിട്ട് 6 വരെ ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ചു നടക്കപ്പെടും.
കോവിഡ് പശ്ചാതലത്തിൽ രക്തം ആവശ്യമുള്ള രോഗികൾ കൂടി വരുന്നത് കൂടി കണക്കിലെടുത്താണ് ക്യാന്പ് ഒരുക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. രക്തദാനത്തിന് താൽപര്യമുള്ളവർ ഈ നന്പറുകളിൽ ബന്ധപ്പെടുക.
ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന ക്യാന്പ്
09:53 PM Aug 06, 2020 | Deepika.com