ഹൂസ്റ്റണ്‍: തിരുവല്ല ഓച്ചാലിൽ പരേതനായ വിദ്വാൻ പി.സി. അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും മകൻ എബ്രാഹം ജോയ് ഓച്ചാലിൽ (81) ജൂലൈ 25 ശനിയാഴ്ച വൈകിട്ട് ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ : കൊച്ചുത്രേസ്യ( കറുകുറ്റി പൈനാടത്തു കുടുംബംഗം )
മക്കൾ: ഡോ ആനി കോശി (ഡാളസ് ),ഡോ റെജി ജെയ്സണ്‍ (ഹൂസ്റ്റണ്‍ )
മരുമക്കൾ : ഡോ കോശി അബ്രഹാം (ഡാളസ് ), ഡോ ജെയ്സണ്‍ ജോസഫ് (ഹൂസ്റ്റണ്‍ )
കൊച്ചു മക്കൾ :നിക്കോളസ്, സക്കറി, ജോയ്, ജൂലിയ.
സഹോദരങ്ങൾ : പരേതരായ (ഏലിയാമ്മ പൗലോസ് ,കുഞ്ഞമ്മ പൗലോസ് ,അന്നമ്മ ലൂക്കോസ് , ജെയിംസ് എബ്രഹാം,ചെറുപുഷ്പം ജോസഫ് )
ഹെലൻ പോൾ, ഡോ സാലേസ് എബ്രാഹം, (ഇരുവരും ഹൂസ്റ്റണ്‍)ജോസ് ഓച്ചാലിൽ(ഡാളസ് ),മുൻ കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ഓഫ് ഡാളസ് )
കൂടുതൽ വിവരങ്ങൾക്ക്
ജോസ് ഓച്ചാലിൽ 469 363 5642
റിപ്പോർട്ട്: പി.പി. ചെറിയാൻ
എബ്രാഹം ജോയ് ഓച്ചാലിൽ ഹൂസ്റ്റണിൽ നിര്യാതനായി
08:13 PM Jul 30, 2020 | Deepika.com