ന്യൂയോർക്ക്: തിരുവല്ല വേങ്ങൽ മണപ്പറന്പിൽ ജോളി ഈപ്പന്റെ ഭാര്യ സാറാമ്മ ജോളി (ജോയ്സ്-65) ന്യൂയോർക്കിൽ നിര്യാതയായി. മേപ്രാൽ ചമതയിൽ കുടുംബാംഗമാണ് പരേത.
മക്കൾ. ജെസ് ജോസഫ് (ഫിലഡൽഫിയ), ജെനി ജോളി (ന്യൂയോർക്ക്)
മരുമകൻ. മൈക്കിൾ ജോസഫ് (ഫിലഡൽഫിയ)
കൊച്ചുമകൻ : ട്രിസ്റ്റൻ ജോസഫ്.
പൊതുദർശനം: ജൂലൈ 31ന് വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ ഫ്ളിൻ മെമ്മോറിയൽ ഹോംFlynn Memorial Home, 325 S Broadway, Yonkers, NY 10705)
സംസ്കാര ശുശ്രൂഷകൾ : ഓഗസ്റ്റ് 1 ന് ശനിയാഴ്ച രാവിലെ 9 ന് യോങ്കേഴ്സ് സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിൽ ( 34 Morris St, Yonkers, NY 10705)
ശുശ്രൂഷകൾക്കു ശേഷം മൌണ്ട് ഹോപ്പ് സെമിത്തേരിയിൽ (50, Jackson Ave, Hastings-on Hudson, NY) മൃതദേഹം സംസ്കരിക്കുന്നതുമാണ്.
ശുശ്രൂഷകളും ക്രമീകരണങ്ങളും കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം െീഷശാലറശമൗമെ.രീാ/ഹശ്ല ൽ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
ജോളി ഈപ്പൻ, ന്യൂയോർക്ക് ( 914 589 7523)
റിപ്പോർട്ട് : ജീമോൻ റാന്നി
സാറാമ്മ ജോളിയുടെ പൊതുദർശനം വെള്ളിയാഴ്ച
09:18 PM Jul 29, 2020 | Deepika.com