ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: ജോ​ർ​ജി വ​ർ​ഗീ​സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

09:14 PM Jul 29, 2020 | Deepika.com
ന്യൂ​ജേ​ഴ്സി: ഫൊ​ക്കാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 38 അം​ഗ ടീ​മി​നെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് ജോ​ർ​ജി വ​ർ​ഗീ​സ്, സ​ജി​മോ​ൻ ആ​ന്‍റ​ണി, സ​ണ്ണി മ​റ്റ​മ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ന്പൂ​ർ​ണ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ അ​ണി​നി​ര​ക്കു​ന്ന ടീ​മി​ൽ ഒ​ട്ടേ​റെ പു​തു​മു​ഖ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2020 സെ​പ്റ്റം​ബ​ർ 9 നു ​ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ത​ങ്ങ​ളു​ടെ ടീം ​സ​ർ​വ​സ​ജ​മാ​യ​താ​യി ടീ​മി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ​ർ​ജി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു. സ​ണ്ണി മ​റ്റ​മ​ന​യാ​ണ് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി. ലോ​കം മു​ഴു​വ​ൻ ഭീ​തി പ​ര​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന കോ​വി​ഡ് -19 മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് ജൂ​ലൈ 8 നു ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഫൊ​ക്കാ​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വ​ച്ചി​രു​ന്നു. ജൂ​ലൈ 9നു ​ന​ട​ക്കാ​നി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ടീ​മി​നു മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ത​ന്നെ രൂ​പം ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​ച്ച​തി​നാ​ൽ പ്ര​ഖ്യാ​പ​നം വൈ​കു​ക​യാ​യി​രു​ന്നു​വെ​ന്നും പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ​ർ​ജി വ​ർ​ഗീ​സും സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ത്ഥി സ​ജി​മോ​ൻ ആ​ന്‍റ​ണി​യും അ​റി​യി​ച്ചു. ക​ഴി​വും അ​ൽ​മാ​ർ​ത്ഥ​ത​യും പ്ര​തി​ബ​ദ്ധ​ത​യു​മു​ള്ള ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യി​രി​ക്കു​ന്ന ടീ​മി​ൽ ഏ​റെ പ​രി​ച​യ​സ​ന്പ​ന്ന​രാ​യ​വ​രു​മു​ണ്ട്.

മു​തി​ർ​ന്ന ഫൊ​ക്കാ​ന നേ​താ​ക്ക​ളും മ​റ്റു സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യു​ള്ള ഏ​റെ ച​ർ​ച്ച​ക​ൾ​ക്കും കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കും ശേ​ഷം ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ടീ​മി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. യു​വാ​ക്ക​ളു​ടെ നി​ര​യി​ൽ ഇ​പ്പോ​ൾ നേ​തൃ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​ച​യ സ​ന്പ​ന്ന​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ മേ​ഖ​ല​ക​ൾ​ക്കും തു​ല്യ പ്രാ​തി​നി​ധ്യ​വും അ​തി​ലേ​റെ ക​ഴി​വു​ക​ളു​ടെ​യും ജ​ന​സ​മി​തി​യു​ടെ​യും ജ​യ​സാ​ധ്യ​ത​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ന്‍റെ ടീ​മി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ജോ​ർ​ജി വ​ർ​ഗീ​സ് പ​റ​ഞ്ഞു. ഫ്ളോ​റി​ഡ, വാ​ഷിം​ഗ്ട​ണ്‍, മേ​രി​ലാ​ൻ​ഡ്, വി​ർ​ജീ​നി​യ, ന്യൂ ​ജേ​ർ​സി, ന്യൂ​യോ​ർ​ക്, ക​ണ​ക്ടി​ക്ക​ട്, ചി​ക്കാ​ഗോ, ഡെ​ട്രോ​യ്റ്, കാ​ന​ഡ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​പ്പ​തി​ല​ധി​കം സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​വ​രാ​ണ് ഈ ​സ്ഥാ​നാ​ർ​ഥി​ക​ൾ.

സ്ഥാ​നാ​ർ​ഥി​ക​ൾ

പ്ര​സി​ഡ​ന്‍റ്

2020-2022 തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ഏ​റെ വി​ജ​യ സാ​ധ്യ​ത ക​ൽ​പ്പി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ ജോ​ർ​ജി വ​ർ​ഗീ​സ് എ​ന്ന ഫ്ളോ​റി​ഡ​ക്കാ​ര​ന് ഫൊ​ക്കാ​ന​യി​ൽ ഏ​റെ ജ​ന​പി​ന്തു​ണ​യാ​ണു​ള്ള​ത്. ഫൊ​ക്കാ​ന​യെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു വ്യ​ക്തി എ​ന്ന നി​ല​യി​ൽ ഉ​പ​രി ഒ​രു മി​ക​ച്ച സം​ഘാ​ട​ക​ൻ, പ്ര​ഭാ​ഷ​ക​ൻ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ, സാ​മൂ​ഹ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന് വേ​ണ്ട ജോ​ർ​ജി വ​ർ​ഗീ​സി​നെ വി​ശേ​ഷി​പ്പി​ക്കാ​ൻ വാ​ക്കു​ക​ൾ ഏ​റെ​യാ​ണ്. എ​ല്ലാ​വ​രോ​ടും സൗ​ഹൃ​ദം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ജോ​ർ​ജി വ​ർ​ഗീ​സ് ഫൊ​ക്കാ​ന വേ​ദി​ക​ളി​ൽ എ​ന്നും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

ഫൊ​ക്കാ​ന​യു​ടെ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, ഇ​ല​ക്ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ, 2019 ലെ ​കേ​ര​ള ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ, മാ​ർ​ത്തോ​മ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ റീ​ജി​യ​ണ​ൽ കൗ​ണ്‍​സി​ൽ മെം​ബ​ർ, ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി, ഇ​ൻ​ഡോ​ർ യ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്ത​ന വി​ജ​യം കൈ​വ​രി​ച്ച ജോ​ർ​ജി വ​ർ​ഗീ​സ് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ്ലോ​റി​ഡാ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്. സൗ​ത്ത് ഫ്ളോ​റി​ഡ​യി​ലെ കൈ​ര​ളി ആ​ർ​ട്സ് ക്ല​ബ് നെ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു.

സെ​ക്ര​ട്ട​റി

ഫൊ​ക്കാ​ന​യു​ടെ ക​രു​ത്ത​നാ​യ യു​വ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന സ​ജി​മോ​ൻ ആ​ന്‍റ​ണി നി​ല​വി​ൽ ഫൊ​ക്കാ​ന​യു​ടെ ട്ര​ഷ​റ​ർ കൂ​ടി​യാ​യ സ​ജി​മോ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (മ​ഞ്ച്)​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ഫൊ​ക്കാ​ന ഭ​ര​ണ​സ​മി​തി​യി​ൽ ക​ഴി​വും പ്ര​ഗ​ൽ​ഭ്യ​വും തെ​ളി​യി​ച്ചി​ട്ടു​ള്ള സ​ജി​മോ​ൻ മി​ക​വു​റ്റ സം​ഘാ​ട​ക​ൻ, പ്ര​ഗ​ത്ഭ​നാ​യ പ്രാ​സം​ഗി​ക​ൻ, ക​ഴി​വു​റ്റ അ​വ​താ​ര​ക​ൻ, അ​തി​ലു​പ​രി ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി​യി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച വ്യ​ക്തി കൂ​ടി​യാ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷം കേ​ര​ള​ത്തി​ലു​ണ്ടാ​യ മ​ഹാ​മാ​രി​യി​ൽ ഭ​വ​നം ന​ഷ്ട്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മ്മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഭ​വ​നം പ​ദ്ധ​തി​യു​ടെ കോ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ സ​ജി​മോ​ൻ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ഫൊ​ക്കാ​ന​യു​ടെ ദേ​ശീ​യ ത​ല​ത്തി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​നാ​യി മാ​റി​യ നേ​താ​വാ​ണ്.

ട്ര​ഷ​റ​ർ

കാ​ൽ നൂ​റ്റാ​ണ്ടി​ൽ അ​ധി​ക​മാ​യി ഫ്ളോ​റി​ഡ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ മി​ക​വു​റ്റ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ങ്ങ​ൾ കാ​ഴ്ച വ​ച്ചി​ട്ടു​ള്ള സ​ണ്ണി മ​റ്റ​മ​ന​യാ​ണ് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി. ഫൊ​ക്കാ​ന​യു​ടെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ്യ​മാ​യ സേ​വ​ന​ങ്ങ​ൾ കാ​ഴ്ച വ​ച്ചി​ട്ടു​ള്ള സ​ണ്ണി ഒ​രു മി​ക​ച്ച സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും സം​ഘ​ട​ക​നു​മാ​ണ്. താ​ന്പാ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ ഏ​റെ ആ​ദ​ര​ണീ​യ​നാ​യ സ​ണ്ണി മാ​റ്റി​ന്‍റെ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​ണ്. ഫൊ​ക്കാ​ന ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ സ​ണ്ണി ഫൊ​ക്കാ​ന റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ഡീ​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ളി അ​സോ​സി​ഷ​ൻ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. കോ​ളേ​ജ് പ​ഠ​ന​കാ​ല​ത്ത് 1983 ൽ ​കോ​ത​മം​ഗ​ലം എം​എ കോ​ള​ജ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​എം​എ​ഫ്ആ​ർ​ഐ കൊ​ച്ചി​യു​ടെ റി​സേ​ർ​ച്ച് സ്ക്കോ​ള​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​ന്പ (മാ​റ്റ്)​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു.

എ​ക്സി​കൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്

ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ജ​യ്ബു മാ​ത്യു കു​ള​ങ്ങ​ര​യാ​ണ് എ​ക്സി​കൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. കോ​ട്ട​യം സി​എം​എ​സ് കോ​ളേ​ജ് യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​റാ​യി ക​ലാ​ല​യ രാ​ഷ്ട്രീ​യ​ത്തി​ൽ നേ​തൃ സ്ഥാ​ന​ത്ത് എ​ത്തി​യ ജെ​യ്ബു 35 വ​ർ​ഷ​മാ​യി ഷി​ക്കാ​ഗോ​യി​ൽ ടാ​ക്സ് പ്രാ​ക്ടീ​ഷ​ണ​റാ​ണ്. ഷി​ക്കാ​ഗോ​യി​ലെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള ജെ​യ്ബു അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​ണ്. ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ (ഐ​എം​എ.)​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു.

വൈ​സ് പ്ര​സി​ഡ​ന്‍റ്

ഫൊ​ക്കാ​ന​യു​ടെ ത​ല​മു​തി​ർ​ന്ന നേ​താ​വും മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (മാ​സി) പ്ര​സി​ഡ​ന്‍റു​മാ​യ തോ​മ​സ് തോ​മ​സാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. ഫൊ​ക്കാ​ന​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ൽ എ​ല്ലാ ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ തോ​മ​സ് തോ​മ​സ് മി​ക​ച്ച വാ​ഗ്മി​യും സം​ഘാ​ട​ക​നു​മാ​ണ്. ഫൊ​ക്കാ​ന​യു​ടെ പ്ര​ഥ​മ ട്ര​ഷ​റ​റാ​യി​രു​ന്ന തോ​മ​സ് തോ​മ​സ് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി​യ നേ​താ​വാ​ണ്. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ന്‍റെ ആ​റു ത​വ​ണ പ്ര​സി​ഡ​ണ്ട് ആ​യി​ട്ടു​ണ്ട്. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റ​ൻ​ഐ​ല​ന്‍റി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു.

അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി

ഫൊ​ക്കാ​ന​യു​ടെ ഡി​ട്രോ​യോ​റ്റി​ൽ നി​ന്നു​ള്ള ഏ​റ്റ​വും സീ​നി​യ​ർ നേ​താ​ക്ക·ാ​രി​ലൊ​രാ​ളാ​യ ഡോ. ​മാ​ത്യു വ​ർ​ഗീ​സ് ആ​ണ് അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​റാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ഡി​ട്രോ​യോ​റ്റി​ലെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ പ​രി​ചി​ത​നാ​യ ഡോ. ​മാ​ത്യു വ​ർ​ഗീ​സ് ഡി​ട്രോ​യി​റ്റി​ലെ അ​മേ​രി​ക്ക​ക്കാ​ർ​ക്കി​ട​യി​ലും ഏ​റെ ആ​ദ​ര​വു​ള്ള സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​ണ്.​നി​ല​വി​ൽ ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​ർ ആ​യ ഇ​ദ്ദേ​ഹം കേ​ര​ള ക്ല​ബ് മി​ഷി​ഗ​ണി​നെ പ്ര​തി​നി​ധി​ക​രി​ക്കു​ന്നു..

അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ

യൂ​ത്ത് വി​ഭാ​ഗം നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യി ഫൊ​ക്കാ​ന​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച, വാ​ഷിം​ഗ്ട​ണ്‍ ഡി.​സി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​മാ​യ വി​പി​ൻ രാ​ജ് ) ആ​ണ് അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ആ​യി മ​ത്സ​രി​ക്കു​ന്ന​ത്. യൂ​ത്ത് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടെ നാ​ലു ത​വ​ണ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​വും ഒ​രു ത​വ​ണ വാ​ഷിം​ഗ്ട​ണ്‍ ഡി​സി. ആ​ർ​വി​പി​യും ഒ​രു ത​വ​ണ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി മെ​ന്പ​റും ആ​യി​രു​ന്ന വി​പി​ൻ നി​ല​വി​ൽ ഫൊ​ക്കാ​ന​യു​ടെ ഫൌ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​ണ്. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ വാ​ഷിം​ഗ്ട​ണെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു.

വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍

ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നു​ക​ളു​ടെ ക​ല സാം​സ്കാ​രി​ക​വേ​ദി​ക​ളി​ൽ നി​റ സാ​ന്നി​ധ്യ​മാ​യ പ്ര​മു​ഖ ന​ർ​ത്ത​കി​യും ക​ലാ​കാ​രി​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യു​യ​മാ​യ ഡോ. ​ക​ല ഷാ​ഹി(​വാ​ഷിം​ഗ്ട​ണ്‍ ഡി​സി)​ആ​ണ് വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍. വാ​ഷിം​ഗ്ട​ണി​ൽ മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​സ് ന​ട​ത്തു​ന്നു. ക​ല​യെ ഡി​സി റീ​ജ​ണി​ൽ നി​ന്നു​ള്ള എ​ല്ലാ സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യാ​ണ് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്തി​ട്ടു​ള്ള​ത്. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ വാ​ഷിം​ഗ്ട​ണ്‍ (ക​ഐ​ജി​ഡ​ബ്ള്യു) പ്ര​ധി​നി​ധി​ക​രി​ക്കു​ന്നു.

അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി

കാ​ന​ഡ ല​ണ്ട​ൻ ഒ​ന്‍റാ​രി​യോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ലോ​മ) പ്ര​സി​ഡ​ന്‍റാ​യ ജോ​ജി തോ​മ​സ് ആ​ണ് അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി. ഒ​ന്‍റാ​രി​യോ ല​ണ്ട​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന വ്യ​വ​സാ​യി ആ​ണ്. മി​ക​ച്ച സം​ഘാ​ട​ക​നും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ടോ​മി ഒ​ന്‍റാ​റി​യോ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ ഏ​റെ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണ്. ജി ​തോ​മ​സ്(​കാ​ന​ഡ)​കാ​ന​ഡ ല​ണ്ട​ൻ ഒ​ന്‍റാ​രി​യോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നെ (ലോ​മ) പ്ര​തി​നി​ധി​ക​രി​ക്കു​ന്നു.

അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ

യോ​ങ്കേ​ഴ്സി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും സം​ഘ​ട​ക​നു​മാ​യ ബി​ജൂ ജോ​ണ്‍(​ന്യൂ​യോ​ർ​ക്ക്) ആ​ണ് അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ. യോ​ങ്കേ​ഴ്സി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​റ സാ​ന്നി​ധ്യ​മാ​ണ്.​ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ഫ് യോ​ങ്കേ​ഴ്സ​സി​നെ പ്ര​തി​നി​ധി​ക​രി​ക്കു​ന്നു.

ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി അം​ഗം 1 :

ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ ആ​യ സ​ജി എം.​പോ​ത്ത​ൻ ആ​ണ് ട്ര​സ്റ്റി ബോ​ർ​ഡി​ൽ ഒ​ഴി​വു​ള്ള ഒ​രു ത​സ്തി​ക​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഹ​ഡ്സ​ണ്‍ വാ​ലി അ​സോ​സി​യേ​ഷ​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സ​ജി ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഈ ​സം​ഘ​ട​ന​യി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. നേ​ര​ത്തെ, ന്യൂ​ജേ​ഴ്സി​യി​ൽ ആ​യി​രു​ന്ന​പ്പോ​ൾ കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ക​ൻ ആ​യി​രു​ന്നു.

ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി അം​ഗം 2 :

ചി​ക്കാ​ഗോ മ​ല​യാ​ളി​ക​ളു​ടെ​യും പ്ര​ത്യേ​കി​ച്ച് ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ​യും ക​രു​ത്ത​നാ​യ നേ​താ​വാ​യ ടോ​മി അ​ന്പേ​നാ​ട്ടാ​ണ് ട്ര​സ്റ്റി ബോ​ർ​ഡി​ൽ ഒ​ഴി​വു​ള്ള സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന മ​റ്റൊ​രു സ്ഥാ​നാ​ർ​ത്ഥി. ഗോ​ൾ​ഡ​ൻ ജൂ​ബി​ലി(50 വ​ർ​ഷം)​യി​ലേ​ക്കു ക​ട​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ​ത​ന്നെ ഏ​റ്റ​വും ആ​ദ്യ​ത്തെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ചി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ (സി.​എം.​എ)​നു സ്വ​ന്ത​മാ​യി ഓ​ഫീ​സും കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളും നി​ർ​മ്മി​ച്ച​ത് 5 വ​ര്ഷം മു​ൻ​പ് ടോ​മി സി. ​എം. എ​യു​ടെ പ്ര​സി​ഡ​ണ്ട് ആ​യി​രു​ന്ന​പ്പോ​ഴാ​ണ്. ചി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നെ (സി.​എം.​എ ഇ​ല്ലി​നോ​യി) പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു.

മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ

നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ:

മ​നോ​ജ് ഇ​ട​മ​ന- ന​യാ​ഗ്ര മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (കാ​ന​ഡ),സ​തീ​ശ​ൻ നാ​യ​ർ -മി​ഡ്വെ​സ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഇ​ല്ലി​നോ​യി), ജോ​ർ​ജ് പ​ണി​ക്ക​ർ - ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഇ​ല്ലി​നോ​യി), കി​ഷോ​ർ പീ​റ്റ​ർ- മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ന്‍റ​റ​ൽ ഫ്ലോ​റി​ഡ (ഫ്ളോ​റി​ഡ), ഗ്രേ​സ് എം. ​ജോ​സ​ഫ് - ടാ​ന്പാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഫ്ളോ​റി​ഡ), ഗീ​ത ജോ​ർ​ജ്-​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ, മ​ങ്ക (കാ​ലി​ഫോ​ർ​ണി​യ), ചാ​ക്കോ കു​ര്യ​ൻ- ഒ​ർ​ലാ​ണ്ടോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഫ്ലോ​റി​ഡ), ജോ​ണ്‍​സ​ണ്‍ ത​ങ്ക​ച്ച​ൻ- ഗ്രേ​റ്റ​ർ റി​ച്ച്മ​ണ്ട് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ​സ് (വി​ർ​ജീ​നി​യ), സോ​ണി അ​ന്പൂ​ക്ക​ൻ - കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്ടി​ക്ക​ട്ട് (ക​ണ​ക്ടി​ക്ക​ട്ട്), അ​പ്പു​ക്കു​ട്ട​ൻ പി​ള്ള - കേ​ര​ള​ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ന്യൂ​യോ​ർ​ക്ക്).

നാ​ഷ​ണ​ൽ ക​മ്മി​റ്റി യൂ​ത്ത്(​യു​എ​സ്):

സ്റ്റാ​ൻ​ലി എ​ത്തു​നി​ക്ക​ൽ - കെ.​സി.​എ​സ.​എം.​ഡ​ബ്ള്യു.(​വാ​ഷിം​ഗ്ട​ണ്‍ ഡി.​സി), അ​ഖി​ൽ മോ​ഹ​ൻ-​ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ചി​ക്കാ​ഗോ ( ഇ​ല്ലി​നോ​യി) അ​ഭി​ജി​ത്ത് ഹ​രി​ശ​ങ്ക​ർ- മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​ന്പാ, മാ​റ്റ് (ഫ്ളോ​റി​ഡ), ജെ​യ്സ​ണ്‍ ദേ​വ​സ്യ - കൈ​ര​ളി ഓ​ഫ് ബാ​ൾ​ട്ടി​മോ​ർ (വാ​ഷിം​ഗ്ട​ണ്‍ ഡി​സി.)

നാ​ഷ​ണ​ൽ ക​മ്മി​റ്റി യൂ​ത്ത് (കാ​ന​ഡ):

മ​ഹേ​ഷ് ര​വി-​ബ്രാം​പ്ട​ണ്‍ മ​ല​യാ​ളി സ​മാ​ജം (ബ്രാം​പ്ട​ണ്‍), രേ​ഷ്മ സു​നി​ൽ -ടൊ​റ​ന്േ‍​റാ മ​ല​യാ​ളി സ​മാ​ജം ,ടി.​എം.​എ​സ്.(​ടൊ​റ​ന്േ‍​റാ)

റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ :

ഷാ​ജി വ​ർ​ഗീ​സ്- മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യ (​ന്യൂ​ജേ​ഴ്സി), തോ​മ​സ് കൂ​വ​ള്ളൂ​ർ -ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ഫ് യോ​ങ്കേ​ഴ്സ് (ന്യൂ​യോ​ർ​ക്ക്), ഡോ.​ബാ​ബു സ്റ്റീ​ഫ​ൻ- കെ.​എ .ജി .​ഡ​ബ്ലി​യു വാ​ഷിം​ഗ്ട​ണ്‍ ഡി.​സി.), ഡോ.​ജേ​ക്ക​ബ് ഈ​പ്പ​ൻ - മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ണ്‍ കാ​ലി​ഫോ​ർ​ണി, മ​ങ്ക (കാ​ലി​ഫോ​ർ​ണി​യ),അ​ല​ക്സാ​ണ്ട​ർ കൊ​ച്ചു​പു​ര​ക്ക​ൽ- ചി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഇ​ല്ലി​നോ​യി), സോ​മോ​ൻ സ​ക്ക​റി​യ-​ബ്രാം​പ്ട​ൻ മ​ല​യാ​ളി സ​മാ​ജം (കാ​ന​ഡ), രാ​ജ​ൻ പ​ട​വ​ത്ത്ത്തി​ൽ
- കൈ​ര​ളി ആ​ർ​ട്സ് ക്ല​ബ് (ഫ്ളോ​റി​ഡ),

ഓ​ഡി​റ്റ​ർ​മാ​ർ:

ഉ​ല​ഹ​ന്നാ​ൻ വ​ർ​ഗീ​സ്- ഹ​ഡ്സ​ണ്‍ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, (ന്യൂ​യോ​ർ​ക്ക്), എ​റി​ക് മാ​ത്യു-​കൈ​ര​ളി ഓ​ഫ് ബാ​ൾ​ട്ടി​മോ​ർ (വാ​ഷിം​ഗ്ട​ണ്‍ ഡി​സി.).

ക​ഴി​ഞ്ഞ എ​ട്ടു മാ​സ​ങ്ങ​ളി​ല​ധി​ക​മാ​യി അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡാ​യി​ലെ​യും എ​ല്ലാ സം​ഘ​ട​ന​ക​ളി​ലെ​യും പ്ര​വ​ർ​ത്ത​ക​രു​മാ​യും സം​ഘ​ട​നാ നേ​താ​ക്ക·ാ​രു​മാ​യും കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി എ​ല്ലാ സം​ഘ​ട​ന​ക​ൾ​ക്കും പ​ര​മാ​വ​ധി പ്രാ​ധി​നി​ധ്യം ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടാ​ണ് ത​ന്‍റെ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ​ർ​ജി വ​ർ​ഗീ​സ് വ്യ​ക്ത​മാ​ക്കി എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും ക​ഴി​വു​ള്ള ഒ​രു മി​ക​ച്ച ടീ​മി​നു നേ​തൃ​ത്വം കൊ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷം പ്ര​ക​ടി​പി​ച്ച ജോ​ർ​ജി ഇ​ത്ര മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ സം​ഭാ​വ​ന ചെ​യ്ത ഫൊ​ക്കാ​ന​യി​ലെ എ​ല്ലാ അം​ഗ സം​ഘ​ട​ന​ക​ളി​ലെ​യും അം​ഗ​ങ്ങ​ൾ​ക്ക് അ​ക​മ​ഴി​ഞ്ഞ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സെ​പ്റ്റം​ബ​ർ​ഡ 9നു ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്‍റെ ടീ​മി​ന് വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും ടീ​മി​ന്‍റെ നാ​യ​ക​നാ​യ ജോ​ർ​ജി വ​ർ​ഗീ​സ് അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ