ന്യൂയോർക്ക്: പേരാലുംമൂട്ടിൽ വാഴുവേലിൽ മണലിക്കൽ പരേതനായ മത്തായി ചാണ്ടിയുടെ ഭാര്യ മറിയാമ്മ മത്തായി (98) നിര്യാതയായി. കേരള സമാജം ഓഫ് യോങ്കേഴ്സിന്റെ സെക്രട്ടറിയും, സജീവ പ്രവർത്തകനുമായ മത്തായി ജോണ് (ബാബു കല്ലൂപ്പാറ) മകനാണ്. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് പുറമറ്റം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഇരവിപേരൂർ കുറുന്തേൽ കുടുംബാംഗമാണ്.
മറ്റുമക്കൾ: അനിയൻകുഞ്ഞ്, കുഞ്ഞൂഞ്ഞൂട്ടി, ബാബു, അമ്മുക്കുട്ടി, കുഞ്ഞമ്മ, മോളി, പരേതനായ കുഞ്ഞുമോൻ . മരുമക്കൾ: ഏലിയാമ്മ, ആന്റണി, അമ്മിണി, ലീലാമ്മ, സണ്ണി, മോളി, പരേതനായ ജോർജ്.
റിപ്പോർട്ട്: ജേക്കബ് അലക്സ്
മറിയാമ്മ മത്തായി നിര്യാതയായി
07:51 PM Jul 02, 2020 | Deepika.com