കോ​വി​ഡ്: ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

04:07 AM Jun 29, 2020 | Deepika.com
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന മ​ല​യാ​ളി യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ കു​റ്റി​പ്പു​റം ചെ​ന​പ്പു​റം സ്വ​ദേ​ശി ന​ന്പി​യാ​ട​ത്ത് അ​മീ​ർ ബാ​ബു(32) ആ​ണ് ഞാ​യ​റാ​ഴ്ച ജ​ഹ​റ​യി​ലെ താ​മ​സ സ്ഥ​ല​ത്ത് വ​ച്ചു ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​ത്.

ജ​ഹ​റ​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്ക് ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് താ​മ​സ സ്ഥ​ല​ത്ത് ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. പി​താ​വ്: അ​ബ്ദു റ​ഹ്മാ​ൻ. മാ​താ​വ്: ബ​ദ​റു​ന്നി​സ. ഭാ​ര്യ: ഷ​ബ്ന. മ​ക​ൾ: അ​ഷ്ര. സ​ഹോ​ദ​ര​ങ്ങ​ൾ: സ​മീ​ർ ബാ​ബു , ഷ​മീ​ന ബാ​നു. കെ.​ക​ഐം​എ​യു​ടെ ജ​ഹ​റ ശാ​ഖ അം​ഗ​മാ​ണ് പ​രേ​ത​ൻ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ