ജോൺ സാമുവേൽ ഓസ്റ്റിനിൽ നിര്യതനായി

11:22 AM Jun 06, 2020 | Deepika.com
ഓസ്റ്റിൻ : കൊല്ലം മണ്ണൂർ കണ്ണമത്ത് ജോൺ സാമുവേൽ ( ജോണി -69 ) ഓസ്റ്റിൻ നിര്യതനായി. ഭാര്യ തങ്കമ്മ ജോൺ കൊട്ടാരക്കര -ഉമ്മന്നൂർ തെങ്ങുംവിള കുടുംബാംഗം, മക്കൾ സ്റ്റെനി , റെനി ,സൗമിനി മരുമകൾ മനു ജോൺ . പരേതരായ ടി പി എം പാസ്റ്റർ ചാക്കോച്ചൻ , കണ്ണമത്ത് ഐസക് എന്നിവർ സഹോദരന്മാരാണ് .

മൃതദേഹം ജൂൺ 13 ശനിയാഴ്ച രാവിലെ 9 .30 മുതൽ ഓസ്റ്റിനിലുള്ള ബിക്ക് ഫ്യൂണറൽ ഹോമിൽ (1700 E Whitestone Blvd Cedar Park, TX 78613) പ്രദർശനത്തിനു വയ്ക്കുന്നതും തുടർന്ന് 10 .30 ന് സംസ്കാര ശുശ്രുഷകൾ നടക്കുന്നതുമായിരിക്കും.

റിപ്പോർട്ട് : റോയി മണ്ണൂർ