ഇ​ന്ത്യ​ൻ കോ​ണ്‍​സു​ൽ ജ​ന​റ​ലു​മാ​യി ഫോ​മാ വെ​സ്റ്റേ​ണ്‍ റീ​ജ​ണ്‍ വെ​ബി​നാ​ർ

12:13 AM Jun 03, 2020 | Deepika.com
ന്യൂ​യോ​ർ​ക്ക്: ഫോ​മാ വെ​സ്റ്റേ​ണ്‍ റീ​ജി​യ​ൻ ടാ​സ്ക് ഫോ​ഴ്സ് കോ​വി​ഡ് മ​ഹാ​മാ​രി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളെ കു​റി​ച്ച് ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലു​മാ​യി സം​വ​ദി​ക്കാ​നു​ള്ള സൂം ​മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു. കോ​ണ്‍​സു​ൽ ജ​ന​റ​ൽ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ് പാ​ണ്ഡേ, ഡെ​പ്യൂ​ട്ടി കോ​ണ്‍​സു​ൽ ജ​ന​റ​ൽ രാ​ജേ​ഷ് നാ​യി​ക്, കോ​ണ്‍​സു​ൽ ഓ​ഫ് ക​മ്മ്യൂ​ണി​റ്റി അ​ഫ​യേ​ഴ്സ് സു​മ​തി റാ​വു എ​ന്നി​വ​ർ പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളെ കു​റി​ച്ചും അ​വ​രു​ടെ ഇ​മ്മി​ഗ്രേ​ഷ​ൻ പ്ര​ശ്ന​ങ്ങ​ളെ പ​റ്റി​യു​മു​ള്ള വി​വ​ര​ങ്ങ​ൾ ശ്രോ​താ​ക്ക​ളു​മാ​യി പ​ങ്കു​വ​ച്ചു.

കോ​ണ്‍​സു​ലേ​റ്റു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന ഫോ​മാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫാ​ണ് വെ​സ്റ്റേ​ണ്‍ റീ​ജ​ണി​ൽ ഇ​ങ്ങി​നെ​യൊ​രു വെ​ബി​നാ​ർ ന​ട​ത്താ​നാ​ൻ മു​ൻ​കൈ​യെ​ടു​ത്ത​ത്. . ഫോ​മാ​യു​ടെ അം​ഗ​ങ്ങ​ളാ​യ വെ​സ്റ്റേ​ണ്‍ റീ​ജി​യ​നി​ലു​ള്ള പ​തി​നൊ​ന്ന് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഈ ​വെ​ബി​നാ​ർ ന​ട​ത്തി​യ​ത് . മ​റ്റു ഇ​ന്ത്യ​ൻ സ​മൂ​ഹ​ങ്ങ​ളി​ലെ ശ്രോ​താ​ക്ക​ൾ അ​ട​ക്കം അ​ഞ്ഞൂ​റോ​ളം പേ​ർ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു. ഫോ​മാ സെ​ക്ര​ട്ട​റി ജോ​സ് എ​ബ്ര​ഹാം അ​തി​ഥി ക​ളെ സ്വാ​ഗ​തം ചെ​യ്തു.

ഇ​തൊ​രു തീ​വ്ര പ്ര​തി​സ​ന്ധി ഘ​ട്ട​മാ​ണ് , ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​ടി​യ​ന്തി​ര രീ​തി​യി​ൽ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നു . ഏ​ക​ദേ​ശം നാ​ൽ​പ​ത്തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത്ര​യും പേ​രെ കൊ​ണ്ടു​പോ​കു​വാ​നു​ള്ള വി​മാ​ന​സൗ​ക​ര്യം ഉ​ണ്ടാ​ക്കു​ക ദു​ഷ്ക​ര​മാ​ണ് . അ​തു​കൊ​ണ്ട് ത​ന്നെ ആ​ളു​ക​ളെ മ​ര​ണാ​വ​ശ്യ​ങ്ങ​ൾ, വി​സ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​ആ​വ​ശ്യ​ങ്ങ​ളു​ടെ ഗൗ​ര​വം അ​നു​സ​രി​ച്ച് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​ന്ന​ത് . ഇ​പ്പോ​ൾ പ​ല കാ​റ്റ​ഗ​റി​യി​ലു​ള്ള ആ​വ​ശ്യ​ക്കാ​രെ ഒ​രു ക​ന്പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്ക​യാ​ണ് ചെ​യ്യു​ന്ന​ത് ഇ​തു​വ​രെ നാ​ലാ​യി​ര​ത്തോ​ളം പേ​രെ മാ​ത്ര​മേ കൊ​ണ്ട് പോ​കു​വാ​ൻ സാ​ധി​ച്ചി​ട്ടു​ള്ളു . സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ നി​ന്ന് വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലേ​യ്ക്ക് ആ​ദ്യ​ത്തെ ഫ്ളൈ​റ്റ് പു​റ​പ്പെ​ടു​ന്ന ദി​വ​സം സാ​ജു ജോ​സ​ഫി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ ഏ​റെ അ​ച്ച​ട​ക്ക​ത്തോ​ടെ യാ​ത്ര​ക്കാ​രെ ഒ​രു​ക്കി​യ​തി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തെ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ് പാ​ണ്ഡേ അ​ഭി​ന​ന്ദി​ച്ചു.

അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ ഏ​റ്റ​വും വേ​ഗ​ത്തി​ൽ തു​ട​ങ്ങ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കോ​വി​ഡ് പ്ര​തി​സ​ന്ധി​യും ലോ​ക്ക്ഡൗ​ണ്‍ ജീ​വി​ത​വും തു​ട​രു​ന്ന ഇ​പ്പോ​ഴ​ത്തെ പ​രി​ത​സ്ഥി​തി​യി​ൽ എ​പ്പോ​ൾ ഇ​ത് സാ​ധ്യ​മാ​കും എ​ന്ന് പ​റ​യാ​നാ​വി​ല്ല. ഇ​ന്ത്യ​യി​ൽ നി​ന്നും തി​രി​ച്ചു വ​രു​ന്ന ഇ​വാ​ക്വാ​ഷ​ൻ ഫ്ളൈ​റ്റ്ക​ളി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് വ​രാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട് . ഇ​തി​നാ​യി എ​യ​ർ ഇ​ന്ത്യ നേ​രി​ട്ടു​ള്ള റി​സ​ർ​വേ​ഷ​ൻ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

യാ​ത്ര​യു​ടെ അ​ടു​ത്ത ഫേ​സി​ൽ കോ​ണ്‍​സു​ലേ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് അ​മേ​രി​ക്ക​യി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് നേ​രി​ട്ട് എ​യ​ർ ഇ​ന്ത്യ ഫ്ളൈ​റ്റി​ൽ ടി​ക്ക​റ്റ് റി​സേ​ർ​വ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​വാ​ൻ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഇ​ന്ത്യ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ പൗ​ര·ാ​രാ​യ ഇ​ന്ത്യ​ൻ വി​സ കാ​ലാ​വ​ധി തീ​ർ​ന്ന കു​ട്ടി​ക​ൾ​ക്ക് എ​ഫ്ആ​ർ​ആ​ർ​ഒ വെ​ബ് സൈ​റ്റി​ൽ ചെ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്ത് വി​സ കാ​ലാ​വ​ധി നീ​ട്ടു​വാ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

ജൂ​ണ്‍ ഒ​ന്ന് മു​ത​ൽ കോ​ണ്‍​സു​ലേ​റ്റ് ഒ​സി​ഐ, പാ​സ്പോ​ർ​ട്ട്, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങും മെ​യി​ലി​ലൂ​ടെ മാ​ത്ര​മേ പ്ര​വ​ർ​ത്ത​നം ന​ട​ക്കൂ. വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പോ​ൾ ജോ​ണ്‍ , വി​ൻ​സെ​ന്‍റ് ബോ​സ് മാ​ത്യു, രാ​ജ​ൻ ജോ​ർ​ജ്, റേ​ച്ച​ൽ സ​ക്ക​റി​യ, ലെ​ബോ​ണ്‍ മാ​ത്യു, മ​നു പെ​രി​ഞ്ഞേ​രി​ൽ, ശ്രീ​ജി​ത്ത് ക​റു​ത്തൊ​ടി, ഈ​ശോ സാം ​ഉ​മ്മ​ൻ, ആ​ഞ്ചെ​ല ഗ്രോ​ഫി, സ​ജി​ത്ത് തൈ​വ​ള​പ്പി​ൽ, ബെ​ന്നി സെ​ബാ​സ്റ്റ്യ​ൻ, സി​ജി​ൽ പാ​ല​ക്ക​ലോ​ടി, ജാ​ക്സ​ൻ പൊ​യ്യ​പ്പാ​ടം, മാ​ത്യു ചാ​ക്കോ, ജ്യോ​തി​ഷ് നാ​യ​ർ ,റോ​ഷ​ൻ പു​ത്ത​ൻ​പു​ര​യി​ൽ, റോ​യ് മാ​ത്യു, ആ​ന്‍റ​ണി ഇ​ല്ലി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു. ശ്രീ​ജി​ത്ത്, ഓ​ജ​സ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

ഫോ​മാ വെ​സ്റ്റേ​ണ്‍ റീ​ജി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഒൗ​സോ ന​ന്ദി പ​റ​ഞ്ഞു. വെ​സ്റ്റേ​ണ്‍ റീ​ജി​യ​ൻ ടാ​സ്ക് ഫോ​ഴ്സ് ചെ​യ​ർ​മാ​ൻ ജോ​ണ്‍ പോ​ൾ, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, ജോ​സ് വ​ട​ക​ര, ഡോ. ​സി​ന്ധു പി​ള്ള, ഡോ: ​ആ​ഞ്ച​ല സു​രേ​ഷ്, ടാ​സ്ക് ഫോ​ഴ്സ് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജി​ബി തോ​മ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.

ഫോ​മാ പ്ര​സി​ഡ​ൻ​റ് ഫി​ലി​പ്പ് ചാ​മ​ത്തി​ൽ സെ​ക്ര​ട്ട​റി ജോ​സ് എ​ബ്ര​ഹാം ട്ര​ഷ​റ​ർ ഷി​നു ജോ​സ​ഫ് വൈ​സ് പ്ര​സി​ഡ​ൻ​റ് വി​ൻ​സ​ൻ​റ് ബോ​സ് മാ​ത്യു ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫ് ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ജെ​യി​ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​നു വേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഇ​ടി​ക്കു​ള ജോ​സ​ഫ്