കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കുവൈത്തിൽ മരണപ്പെട്ട കോഴിക്കോട് വടകര ലോകനാർകാവ് സ്വദേശി കുഞ്ഞിപ്പറന്പത്ത് അജയൻ പദ്മനാഭന്റെ മൃതദേഹം സംസ്കരിച്ചു. കുവൈത്ത് കെ.എംസിസി വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിയോത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ പൂർത്തീകരിച്ചത്. നിലവിൽ ബാലുശ്ശേരി കോക്കല്ലൂരാണ് വീട്. കൊവിഡ് ബാധിച്ചു മിഷ്രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കൊവിഡ് ബാധിച്ച് മരിച്ച അജയന്റെ മൃതദേഹം സംസ്കരിച്ചു
02:22 AM Jun 01, 2020 | Deepika.com