കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സിറ്റി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സുരേഷ് ബാബു കണ്ടിയിൽ (45) താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കുവൈറ്റിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു കോഴിക്കോട് പയ്യോളി കീഴൂർ സ്വദേശിയാണ്. ഭാര്യ: ജസ്ന, മക്കൾ: വസുദേവ്, മാളവിക.
റിപ്പോർട്ട്: സലിം കോട്ടയിൽ
കല കുവൈറ്റ് അംഗം താമസ സ്ഥലത്ത് മരിച്ചനിലയിൽ
09:25 PM May 30, 2020 | Deepika.com