അബുദാബിയിൽ കോവിഡ് ബാധിച്ചു കൊല്ലം സ്വദേശി മരിച്ചു

11:48 AM May 26, 2020 | Deepika.com
അബുദാബി : കോവിഡ് ബാധിച്ച് മലയാളിയായ യുവാവ് അബുദാബിയിൽ മരിച്ചു. കൊല്ലം അർക്കന്നൂർ സ്വദേശി ഷിബു ഗോപാലകൃഷ്ണൻ കുറുപ്പ് (33 ) ആണ് മരിച്ചത്. എത്തിഹാദ് എയർവെയ്‌സിൽ കേറ്ററിംഗ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള