കുവൈത്ത് സിറ്റി: രാജ്യത്ത് പത്തു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 235 ആയി. ഏഴുപേർ ശനിയാഴ്ച രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 64 ആയി. ബാക്കി 171 പേരാണ് ചികിത്സയിലുള്ളത്. 11 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ പത്തുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
02:12 AM Mar 29, 2020 | Deepika.com