കുവൈത്ത് സിറ്റി: ദീർഘ കാലം കുവൈത്തിൽ (മെഹബൂലയിൽ) പ്രവാസ ജീവിതം നയിച്ചിരുന്ന കോഴിക്കോട് ചെറുകുളം സ്വദേശി വളപ്പിൽ ചാത്തുക്കുട്ടിയുടെ മകൻ സുനിൽ കുമാർ (47) നാട്ടിൽ നിര്യാതനായി. മാതാവ്: പരേതയായ പത്മാവതി. ഭാര്യ: ബിന്ദു വടകര. മക്കൾ: സന്ദീപ്, സനൂപ്. സഹോദരങ്ങൾ: സുധ, ഗീത, പരേതരായ സുധീർകുമാർ, ലത.
റിപ്പോർട്ട്: സലിം കോട്ടയിൽ
സുനിൽ കുമാർ നിര്യാതനായി
09:13 PM Mar 27, 2020 | Deepika.com