കുവൈത്ത് സിറ്റി : കോഴിക്കോട് കല്ലായി സ്വദേശിയും നൈസാം ബാവ (45) കുവൈത്തിൽ നിര്യാതനായി. പരേതനായ ചെന്പയിൽ ആലിക്കോയയുടെ മകനായ നൈസാം മസ്തിഷ്കാഘാതത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.. ഭാര്യ: ഷെർലീന. മക്കൾ: അമാൻ അലി, ആയിഷ മേഹ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള നടപടികൾ തുടങ്ങിയതായി ബന്ധുക്കൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ നിര്യാതനായി
07:05 PM Feb 18, 2020 | Deepika.com