ദുബായ് റോഡ് 10 ദിവസത്തേയ്ക്ക് ഭാഗികമായി അടയ്ക്കുന്നു

05:38 PM Feb 15, 2020 | Deepika.com
ദുബായ്: ദുബായ് റോഡ് അറ്റകുറ്റപണികൾക്കായി ഭാഗികമായി അടച്ചിടാൻ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി തീരുമാനിച്ചു. ഫെബ്രുവരി 15ന് (ശനി) ഉച്ചയ്ക്ക് 12 മുതൽ 10 ദിവസത്തേയ്ക്കാണ് റോഡ് അടച്ചിടുന്നത്.