കുവൈത്ത്: പൊലിക നാടൻ പാട്ട് കൂട്ടത്തിന്റെ സ്ഥാപകനായിരുന്ന സുദർശനൻ അനുസ്മരണ യോഗം 17 ജനുവരി 17 വെള്ളിയാഴ്ച അബുഹലിഫ കലാ സെൻററിൽ വച്ചു നടത്തപ്പെട്ടു.
പൊലികയുടെ പ്രസിഡന്റ് സുനിൽ രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി.എസ്. പിള്ള യോഗ നടപടികൾ ഉദ്ഘാടനം ചെയ്തു. ആനന്ദ് പൊലിക സ്വാഗതവം ആശംസിച്ചു.
അനുസ്മരണ യോഗത്തിൽ മുസാഫിർ(കലാ കുവൈറ്റ്), പി.ആർ. ബാബു (കല കുവൈറ്റ്), സന്തോഷ് കുമാർ(സുദർശൻ ചേട്ടന്റെ അടുത്ത സുഹൃതും, കുവൈറ്റിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ), ഡാർവിൻ പിറവം(കവിയും കഥാകൃത്തും), ജോയ് നന്ദനം(വോയിസ് കുവൈറ്റ്), ഡോജി മാത്യു (KODPAC പ്രസിഡന്റ്), സാക്കിർ പുത്തന്പാലത്തു (ജീവകാരുണ്യ പ്രവർത്തകൻ), മധു(കലാ കുവൈറ്റ്), സുജാത ഹരിദാസ്( മലയാളി മക്കോ ചെയർപേഴ്സണ്), ജ്യോതി പാർവതി (ന· കുവൈറ്റ്) തുടങ്ങിയവർ അനുശോചനം അറിയിച്ചു. റോബിൻ ചങ്ങനാശേരി യോഗത്തിൽ കൃതഞ്ജത അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
അനുസ്മരണ യോഗം
10:55 PM Jan 20, 2020 | Deepika.com