കുവൈത്ത്: മാവേലിനാട് ആർട്ട് ലവേഴ്സ് കുവൈറ്റിനു പുതിയ നേതൃത്വം. അബാസിയ ഹൈ ഡയിൻ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി സക്കീർ പുത്തൻപാലം (പ്രസിഡന്റ്), ജൂബി ചുനക്കര , ബിജേഷ് ബാലൻ (വൈസ് പ്രസിഡന്റുമാർ), മനോജ് റോയ് (ജനറൽ സെക്രട്ടറി), ഐഷ ഗോപിനാഥ് (ജോയിന്റ് സെക്രട്ടറി), വിജോ പി. തോമസ് (ജനറൽ കൺവീനർ), ശ്രീജിത്ത് (ട്രഷറർ), വിഷ്ണു ( ജോയിന്റ് ട്രഷറർ) എന്നിവരേയും ഉപദേശക സമതി അംഗങ്ങൾ ആയി സാം നന്ദിയാട്, ഷംസു താമരക്കുളം, ജോയ് നന്ദനം എന്നിവരേയും രക്ഷധികാരികൾ ആയി ഗീവർഗീസ് തോമസ് , ഡാർവിൻ പിറവം വനിതാവിംഗ് ചെയർപേഴ്സൺ ആയി അനു ഷിജു എന്നിവരെയും 25 അംഗ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
മാവേലിനാട് ആർട്ട് ലവേഴ്സ് കുവൈറ്റിനു പുതിയ നേതൃത്വം
08:56 PM Jan 14, 2020 | Deepika.com