ജിദ്ദ: മീഡിയ ഫോറം പ്രസിഡന്റും ഗൾഫ് മാധ്യമം ബ്യുറോ ചീഫുമായ പി. ശംസുദ്ധീന്‍ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി യാത്രയയപ്പു നൽകി.
റിയാദിലും പിന്നീട് ജിദ്ദയിലുമായിട്ടുള്ള ഹൃസ്വ സമയത്തെ സേവനം അവസാനിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യൻ സമൂഹത്തിനും ലയാളികൾക്കിടയിലും നിറസാനിധ്യമാവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് മൊറയൂർ, വൈസ് പ്രസിഡന്റ് അബ്ദുൽ ഗനി, ഫ്രറ്റേർണിറ്റി ഫോറം പ്രസിഡെന്റ് മുഹമ്മദ് സാദിഖ് വഴിപ്പാറ, കേരള സ്റ്റേറ്റ് പ്രസിഡൻറ് ഹനീഫ കടുങ്ങല്ലൂർ, ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
പി. ശംസുദ്ധീന്‍ ഇന്ത്യൻ സോഷ്യൽ ഫോറം യാത്രയയപ്പു നൽകി
10:16 PM Jan 09, 2020 | Deepika.com