ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരിസ് ഇടവകയുടെ ദശവത്സര വർഷത്തിലെ 40 മണിക്കൂർ ആരാധന ഡിസംബർ 13 വെള്ളി വൈകുന്നേരം 6 മുതൽ ഡിസംബർ 15 ഞായർ രാവിലെ 10 വരെ ആയിരിക്കും .
വിവിധ കൂടാരയോഗങ്ങൾ തിരിച്ചുള്ള ആരാധന ഡിസംബർ 15 ഞായർ 10 മണിക്കുള്ള വീ കർബാനയ്ക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണതോടും ആശീർവാദത്തോടും കൂടി സമാപിക്കും.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഷിക്കാഗോ സെന്റ് മേരിസിൽ 40 മണിക്കൂർ ആരാധന
09:25 PM Dec 09, 2019 | Deepika.com