റ്റാന്പാ: കുറ്റൂർ സ്വദേശി ചെറുക്കാറ്റൂർ അലക്സാണ്ടർ(അലക്സ്-78) റ്റാന്പായിൽ നിര്യാതനായി. ഭാര്യ: ചിന്നമ്മ റാന്നി കളരിക്കമുറിയിൽ കുടുംബാംഗം. മക്കൾ: മിനിമോൾ, നിഷ. മരുമക്കൾ: സജു ഏബ്രഹാം ചിരണ്ടകാല(കറ്റോട്), ബിജു ചാക്കോ മാലത്തുശേരി ചിങ്ങവനം(റ്റാന്പാ). കൊച്ചുമക്കൾ: ജേക്കബ്, അലക്സ്, അലൈന.
Wake & funeral services
Tuesday November 19th 5 PM-8 PM Serenity Meadows Memorial Park Funeral Home 6919 Providence Road, Riverview, FL-33578
Funeral- Wednesday Novembe 2oth 11 AM Serenity Medadows Memorial PArk Cemetery 6919 Providence Road, Riverview FL-33578
റിപ്പോർട്ട്: ജോസ്മോൻ തത്തംക്കുളം
അലക്സാണ്ടർ ചെറുകാറ്റൂർ റ്റാന്പായിൽ നിര്യാതനായി
09:28 PM Nov 15, 2019 | Deepika.com