ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 24 ശനിയാഴ്ച വൈകുന്നേരം 3 മുതൽ 5 വരെ വിവിധ പരിപാടികൾ ഡെസ് പ്ലെയിൻസിലുള്ള കെസിഎസ് (800 E. Oak ton St. Desplaines, IL) ഹാളിൽ വച്ച് അരങ്ങേറുന്നു.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗത്തിനായി അന്നേ ദിവസം വിവിധ പരിപാടികളായ Make up, Hair Style, Vegetable Carving, Smooth i- Tissy Niaravelil, Stitching - Betty Augustine, Nail art- susan Edamala, Yoga- Sarah Anil എന്നിവ നടക്കും. Prioritizing things in life- Mercy Kuriakose ക്ലാസ് എടുക്കുന്നതാണ്.
പരിപാടികളുടെ സ്പോണ്‍സേഴ്സ് Violet Design d Ansa Beauty Saloon എന്നിവരാണ്.
വിവരങ്ങൾക്ക്:
ലീല ജോസഫ് : 224 578 5262,
മേഴ്സി കുര്യാക്കോസ് : 773 865 2456
റോസ് വടകര : 708 662 0774
റിപ്പോർട്ട്: ജോഷി വള്ളിക്കളം
ഷിക്കാഗോ മലയാളി അസോസിയേഷൻ വിമണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ
08:16 PM Nov 14, 2019 | Deepika.com