കുവൈത്ത്: രാജ്യത്തെ പരമോന്നത കോടതി നിർവഹിച്ചിട്ടുള്ള വിധിയെ മാനിക്കുന്നോടൊപ്പം തന്നെ വിധിയിൽ നിരീക്ഷിക്കപ്പെട്ടിട്ടുള്ള വസ്തുതകൾക്ക് അപ്പുറത്തു നിന്ന് കൊണ്ട് അന്തിമ വിധി പ്രഖ്യാപനം നടത്തിയതിൽ ആശ്ചര്യം പ്രകടിപ്പിക്കുന്നുവെന്ന് ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര വൈസ് പ്രസിഡൻറ് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ധീഖ് മദനി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഉന്നത നീതിപീഠമായ സുപ്രീകോടതി വിധിയെ മാനിക്കുന്നു: ഐഐസി
10:05 PM Nov 11, 2019 | Deepika.com