പ​ന്പ - യു​ഇ​സി​സി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ:് പി​സി​എ​ൻ​ജെ ചാ​ന്പ്യ​ന്മാർ

10:21 PM Oct 17, 2019 | Deepika.com
ഫി​ല​ഡ​ൽ​ഫി​യ: പ​ന്പ​യും യു​ഇ​സി​സി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ക്രി​ക്ക​റ്റ് ടു​ർ​ണ​മെ​ന്‍റി​ൽ ന്യൂ​ജേ​ഴ്സി​യി​ൽ നി​ന്നു​ള്ള പി​സി​എ​ൻ​ജെ ടീം ​ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി, യു​ഇ​സി​സി ഫി​ല​ഡ​ൽ​ഫി​യ റ​ണ്ണ​റ​പ്പാ​യി.


ട്രൈ​സ്റ്റേ​റ്റ് ഏ​രി​യാ​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​റു പ്ര​ബ​ല ടീ​മു​ക​ളാ​ണ് ഫൈ​ന​ൽ റൗ​ണ്ടി​ൽ മാ​റ്റു​ര​ച്ച​ത്. ഒ​ക്ടോ​ബ​ർ 12ന് ​പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളും, ഒ​ക്ടോ​ബ​ർ 13ന് ​ഫൈ​ന​ൽ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളും ന​ട​ത്ത​പ്പെ​ട്ടു. ഫി​ല​ഡ​ൽ​ഫി​യ സ​ബ​ർ​ബി​ലെ ബെ​ൻ​സേ​ലം ടൗ​ണ്‍​ഷി​പ്പി​ലു​ള്ള നീ​ൽ ആം​സ്ട്രോം​ഗ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. പെ​ൻ​സി​ൽ​വേ​നി​യ സ്റ്റേ​റ്റ് റെ​പ്ര​സ​ന്‍റ്റ്റേ​റ്റീ​വ് ജീ​ൻ ഡി​ജി​റോ​ള​മ ഗെ​യിം​മു​ക​ളു​ടെ ഉ​ത്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


ഒ​ക്ടോ​ബ​ർ 13നു ​ന​ട​ന്ന ക​ലാ​ശ പോ​രാ​ട്ട​ത്തി​ൽ യു​ഇ​സി​സി ഫി​ല​ഡ​ൽ​ഫി​യ ടീ​മീ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ന്യൂ​ജേ​ഴ്സി​യി​ൽ നി​ന്നു​ള്ള പി​സി​എ​ൻ​ജെ ടീം ​ചാ​ന്പ്യ·ാ​രാ​യി. ഫൈ​ന​ൽ മ​ത്സ​രം ദ​ർ​ശി​ക്കു​ന്ന​തി​ന് ഫി​ല​ഡ​ൽ​ഫി​യാ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി നി​ര​വ​ധി ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ എ​ത്തി​യി​രു​ന്നു.



ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ​മാ​പ​ന​ത്തി​ൽ പ​ന്പ പ്ര​സി​ഡ​ന്‍റ് മോ​ഡി ജേ​ക്ക​ബ് വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും വി​ശി​ഷ്ടാ​തി​ഥി​ക​ളെ സ്വാ​ഗ​ത​വും ചെ​യ്തു. ബെ​ൻ​സേ​ലം ടൗ​ണ്‍​ഷി​പ്പി​ലെ കൗ​ണ്‍​സി​ൽ·ാ​രാ​യ എ​ഡ് കി​സ്സി​ൽ​ബാ​ക്കും, ജോ ​നോ​ൾ​സും വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ച​തോ​ടൊ​പ്പം ത​ങ്ങ​ളു​ടെ ടൗ​ണ്‍​ഷി​പ്പി​ൽ പ്ര​ഥ​മ​മാ​യി അ​ര​ങ്ങേ​റി​യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സം​ഘാ​ട​ക​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. റോ​ണി വ​റു​ഗീ​സും, സു​മോ​ദ് നെ​ല്ലി​ക്കാ​ല​യും സ​മ്മാ​ന​ദാ​ന
ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു. ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ​ഫോ​റം ചെ​യ​ർ​മാ​ൻ ജോ​ഷി കു​ര്യാ​ക്കോ​സ് വി​ജ​യി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജോ​ർ​ജ്ജ് ഓ​ലി​ക്ക​ൽ ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.


പ​ന്പ പ്ര​സി​ഡ​ന്‍റ് മോ​ഡി ജേ​ക്ക​ബി​ന്‍റെ​യും യു​ഇ​സി​സി പ്ര​തി​നി​ധി റ്റി​നു ചാ​ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ റോ​ണി വ​റു​ഗീ​സ്, സു​മോ​ദ് നെ​ല്ലി​ക്കാ​ല, ജോ​ർ​ജ്ജ് ഓ​ലി​ക്ക​ൽ, സു​ധ ക​ർ​ത്ത, നി​മ​ൽ പോ​ൾ, കി​ര​ണ്‍ ഒൗ​സേ​പ്പ​ച്ച​ൻ, സോ​ബി​ൻ മാ​ത​ന, റോ​യി​സ് മോ​ളേ​ത്ത്, ബേ​സി​ൽ ഏ​ലി​യാ​സ്, ജോ​യ​ൽ വ​റു​ഗീ​സ്, ബോ​ബി ജേ​ക്ക​ബ,് അ​ല​ക്സ് തോ​മ​സ്, റ​വ: ഫി​ലി​പ്പ് മോ​ഡ​യി​ൽ, ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, ജേ​ക്ക​ബ് കോ​ര, രാ​ജ​ൻ സാ​മു​വ​ൽ, അ​റ്റോ​ർ​ണി ബാ​ബു വ​റു​ഗീ​സ് എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ഓ​ലി​ക്ക​ൽ