കെ​സി​വൈ​എ​ൽ സം​ഗ​മം: റി​സ​പ്ഷ​ൻ ക​മ്മി​റ്റി​യും അ​വാ​ർ​ഡ് ക​മ്മി​റ്റി​യും സ​ജ്ജ​മാ​യി

10:16 PM Oct 17, 2019 | Deepika.com
ഷി​ക്കാ​ഗോ: കെ​സി​വൈ​എ​ൽ എ​ന്ന ക്നാ​നാ​യ യു​വ​ജ​ന​പ്ര​സ്ഥാ​നം അ​തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ഷി​ക്കാ​ഗോ​യി​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. സ​ഭാ സ​മു​ദാ​യ​ത്തി​ന്‍റെ ഇ​ന്നു വ​രെ​യു​ള്ള വ​ള​ർ​ച്ച​യു​ടെ കൂ​ട്ടാ​യ്മ​യ്ക്ക് ശ​ക്ത​മാ​യി നി​ല​കൊ​ള്ളു​ന്ന ഒ​രു സം​ഘ​ട​ന​യാ​ണ് കെ​സി​വൈ​എ​ൽ.

ന​വം​ബ​ർ 1, 2, 3 തീ​യ​തി​ക​ളി​ൽ കെ​സി​വൈ​എ​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്പോ​ൾ 50 വ​ർ​ഷ​ത്തെ ത​ല​മു​റ​ക​ളു​ടെ സം​ഗ​മ​മാ​യി അ​തു മാ​റു​ന്നു. അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണ് ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു നി​ന്നു​മു​ള്ള ക്നാ​നാ​യ മ​ക്ക​ളി​ൽ നി​ന്ന് ഉ​റ​വ​ക​ൾ പോ​ലെ, നീ​ർ​ച്ചാ​ലു​ക​ൾ പോ​ലെ ഒ​ലി​ച്ചു വ​രു​ന്ന ആ​ര​വം. ന​വം​ബ​ർ 1, 2, 3 തീ​യ​തി​ക​ളി​ൽ അ​തൊ​രു സാ​ഗ​ര​മാ​യി മാ​റു​മെ​ന്ന​തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ല. എ​ല്ലാ ക​മ്മി​റ്റി​ക​ളും ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ഈ ​സം​ഗ​മ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പ​രി​പാ​ടി​യാ​ണ് റി​സ​പ്ഷ​ൻ ക​മ്മി​റ്റി. അ​തി​ന്‍റെ ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കെ​സി​എ​സ് മു​ൻ ട്ര​ഷ​റ​റും, ഷി​ക്കാ​ഗോ മി​ഡ്വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റു​മാ​യ സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കു​റ്റാ​ണ്. ഈ ​ക​മ്മി​റ്റി​യി​ൽ സ്റ്റീ​ഫ​നോ​ടൊ​പ്പം തോ​ളോ​ടു​തോ​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മാ​ത്യു ഇ​ടി​യാ​ലി, ജി​നു പു​ന്ന​ച്ചേ​രി​ൽ, സ​ണ്ണി മേ​ലേ​ടം, ചാ​രി ചാ​ക്കോ എ​ന്നി​വ​രാ​ണ്.

കെ​സി​വൈ​എ​ൽ എ​ന്ന സം​ഘ​ട​ന​യ്ക്ക് ഈ​ടു​റ്റ സം​ഭാ​വ​ന ചെ​യ്ത മു​ൻ​കാ​ല നേ​താ​ക്ക·ാ​രെ ആ​ദ​രി​ക്കു​ന്ന അ​വാ​ർ​ഡ് എ​ന്ന ക​രു​ത്തു​റ്റ ക​മ്മി​റ്റി​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് ഷി​ക്കാ​ഗോ കെ​സി​എ​സ്. ന്‍റെ ക​രു​ത്ത​നാ​യ സെ​ക്ര​ട്ട​റി റോ​യി ചേ​ല​മ​ല​യി​ൽ ആ​ണ്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് നി​ഗി​ൽ തേ​ക്കി​ല​ക്കാ​ട്ടി​ൽ, ലി​യ കു​ന്നേ​ച്ചേ​രി​ൽ എ​ന്നി​വ​രാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം