അ​ന​ന്ത​പു​രം നോ​ണ്‍ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

11:16 PM Oct 15, 2019 | Deepika.com
അ​ബു​ദാ​ബി: തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​വാ​സി സം​ഘ​ട​ന​യാ​യ അ​ന​ന്ത​പു​രം നോ​ണ്‍ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (അ​നോ​ര) വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണം ആ​ഘോ​ഷി​ച്ചു.

ഘോ​ഷ​യാ​ത്ര​യോ​ടു​കൂ​ടി​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഇ​ന്ത്യ​ൻ എം​ബ​സ്സി സൂ​മൂ​ഹി​ക വി​ഭാ​ഗം ഫ​സ്റ്റ് സെ​ക്ര​ട്ട​റി പൂ​ജ വേ​ർ​ണെ​ക്ക​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബു​ദാ​ബി ഇ​ന്ത്യാ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​ധാ​ന അ​ങ്ക​ണ​ത്തി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ആ​ദം ആ​ൻ​ഡ് ഈ​വ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഉ​ട​മ വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, അ​മ​ൽ വി​ജ​യ​കു​മാ​ർ, ഇ​ന്ത്യാ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഡി.​ന​ട​രാ​ജ​ൻ, മ​ല​യാ​ളീ സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഷി​ബു വ​ർ​ഗീ​സ്, ജെ​മി​നി ബി​ൽ​ഡിം​ഗ് മെ​റ്റി​രി​യ​ൽ​സ് എം.​ഡി ഗ​ണേ​ഷ് ബാ​ബു, മെ​ട്രോ കോ​ണ്‍​ട്രാ​ക്ടിം​ഗ് എം.​ഡി ജോ​ണ്‍ സാ​മു​വ​ൽ, യു​എ​ഇ എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി മൊ​യ്നു​ദ്ധീ​ൻ, അ​ഹ​ല്യ ഗ്രൂ​പ് പ്ര​തി​നി​ധി സൂ​ര​ജ് പ്ര​ഭാ​ക​ർ, അ​ൽ നാ​സ​ർ ജ​ന​റ​ൽ ട്രേ​ഡി​ങ് പ്ര​തി​നി​ധി രാ​ജ​ൻ അ​ന്പ​ല​ത്ത​റ തു​ട​ങ്ങി ക​ലാ സാം​സ്കാ​രി​ക വ്യ​വ​സാ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

അ​നോ​ര പ്ര​സി​ഡ​ന്‍റ് വി​ജ​യ​രാ​ഘ​വ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് നാ​യ​ർ,ട്ര​ഷ​റ​ർ ന​സ്രു​ദീ​ൻ, ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ നൗ​ഷാ​ദ്, ഓ​ണം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്ര​മു​ഖ പി​ന്ന​ണി ഗാ​യ​ക​ൻ വി​ധു പ്ര​താ​പ്, ഹം​ദ നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള,തി​രു​വാ​തി​ര​ക്ക​ളി,വി​വി​ധ കേ​ര​ളീ​യ നൃ​ത്ത​ങ്ങ​ൾ തു​ട​ങ്ങി​യ ക​ലാ​വി​രു​ന്നു​ക​ൾ ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി.​

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള