ഫുജൈറ: ഈസ്റ്റ് കോസ്റ്റ് മേഖലയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കൾച്ചറൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ച ഈദ്-ഓണം ആഘോഷം സംഘടിപ്പിക്കുന്നു.ഫുജൈറ അൽഹെയിൽ മീഡിയ കണ്വൻഷൻ സെന്ററിൽ വൈകിട്ട് ആറിനു വർണാഭമായ പരിപാടിക്ക് തിരിതെളിയും.
കൂടുതൽ വിവരങ്ങൾക്ക്: +971 50 788 7409, +971 56 620 5630
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ഈദ്-ഓണം ആഘോഷം വെള്ളിയാഴ്ച
11:03 PM Sep 18, 2019 | Deepika.com