കെ​റ്റി​എം​സി​സി ടാ​ല​ന്‍റ് ടെ​സ്റ്റ് ഓ​ഗ​സ്റ്റ് 31 ശ​നി​യാ​ഴ്ച

11:41 PM Aug 20, 2019 | Deepika.com
കു​വൈ​ത്ത്: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ (കെ​റ്റി​എം​സി​സി ) ടാ​ല​ന്‍റെ ടെ​സ്റ്റ് ഓ​ഗ​സ്റ്റ് 31 ശ​നി​യാ​ഴ്ച 8 മു​ത​ൽ 2 വ​രെ ന​ട​ത്തു​ന്നു.​കു​വൈ​ത്തി​ലെ ആ​ദ്യ മ​ല​യാ​ളി ്രെ​കെ​സ്ത​വ കൂ​ട്ടാ​യ്മ​യു​ടെ നാ​ലാ​മ​ത് ടാ​ല​ന്‍റെ പ​രി​ശോ​ധ​ന മ​ത്സ​ര​മാ​ണി​ത്. മാ​ർ​ത്തോ​മ്മ, സി​എ​സ് ഐ, ​ഇ​വാ​ഞ്ച​ലി​ക്ക​ൽ, ബ്ര​ദ​റ​ൻ, പെ​ന്ത​ക്കൊ​സ്ത് സ​ഭ​ക​ളി​ലെ 25 ച​ർ​ച്ചു​ക​ളി​ൽ നി​ന്നും 500 പ​രം മ​ത്സ​രാ​ർ​ത്ഥി​ക​ൾ വ്യ​ത്യ​സ്ത വേ​ദി​യി​ലൂ​ടെ മ​ത്സ​രി​ക്കു​ന്നു.

സം​ഗീ​തം, സ​മൂ​ഹ ഗാ​നം,പ്ര​സം​ഗം, ചെ​റു​ക​ഥ, വാ​ദ്യോ​പ​ക​ര​ണം, ഉ​പ​ന്യാ​സം, ക്വി​സ്, ഡ്രോ​യിം​ഗ്,
തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. കൂ​ടാ​തെ മ​ത്സ​ര​ദി​ന​ത്തി​നെ ആ​സ്പ​ദ​മാ​ക്കി ഒ​രു പ​ത്ര പ്ര​സി​ദ്ധീ​ക​ര​ണ മ​ത്സ​ര​വും ന​ട​ത്തും.

വ​യ​സ്സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 3 ഗ്രൂ​പ്പു​ക​ളാ​യി തി​ര​ച്ചി​ട്ടു​ണ്ട്. പ​രി​ച​യ സ​ന്പ​ന്ന​രാ​യ വി​ധി​ക​ർ​ത്താ​ക്ക​ൾ ആ​ണ് വി​ധി നി​ർ​ണ​യി​ക്കു​ന്ന​ത്. ഹാ​ർ​വ്വ​സ്റ്റ് റ്റി​വി ത​ൽ​സ​മ​യ സം​പ്രേ​ക്ഷ​ണം ചെ​യ്യും.
കേ​ര​ള പ​ബ്ലി​ക്ക് സ​ർ​വീ​സ് (പി​എ​സ് സി) മെ​ന്പ​ർ ഡോ. ​ജി​നു സ്ക​റി​യാ ഉ​മ്മ​ൻ,ഹാ​ർ​വ്വ​സ്റ്റ് ഠ. ​ഢ ഡ​യ​റ​ക്റ്റ​ർ ബി​ബി ജോ​ർ​ജ്ജ് ചാ​ക്കോ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​ന്നു. താ​ല​ന്ത് ആ​ഘോ​ഷ​ങ്ങ​ൾ എ​ൻ​ഇ​സി​കെ ചെ​യ​ർ​മാ​ൻ റ​വ. ഇ​മ്മാ​നു​വേ​ൽ ബ​ന്യാ​മി​ൻ ഗ​രീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

റോ​യി കെ.​യോ​ഹ​ന്നാ​ൻ (ജ​ന​റ​ൽ കോ​ഡി​നേ​റ്റ​ർ) സ​ജു തോ​മ​സ്സ് (ജോ​യി​ന്‍റ് കോ​ഡി​നേ​റ്റ​ർ) ജി​ജി തോ​മ​സ് മ​ങ്ങാ​ട് ( പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ), അ​ജോ​ഷ് മാ​ത്യു (സെ​ക്ര​ട്ട​റി) ജോ​ണ്‍ എം. ​ജോ​ണ്‍ (പ്ര​സി​ഡ​ന്‍റ്റ് ) സാം ​ഏ​ബ്ര​ഹാം (ട്ര​ഷ​റാ​ർ) എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന 100 അം​ഗ ക​മ്മ​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ