കാൽഗറി: കാനഡയിലെ പ്രമുഖ ഐടി പ്രതിഭയും, ഇന്നവേറ്ററും, R3Synergy (https://rs3ynergy.com) യുടെ എംഡിയുമായ ഡോ. ശ്രീകുമാർ മേനോന് (https://drmenon.ca/) കനേഡിയൻ കോണ്സെർവേറ്റീവ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ലഭിച്ചു.
കോണ്സെർവേറ്റീവ് പാർട്ടിയുടെ നയങ്ങൾക്കു ശക്തമായ പിന്തുണ നൽകുകയും, കൂടാതെ ഈ അടുത്ത് വരുന്ന കനേഡിയൻ ഫെഡറൽ ഇലക്ഷനിൽ, കോണ്സെർവെറ്റീവ് പാർട്ടിയുടെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഡോ. മേനോൻ പത്രക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഡോ. ശ്രീകുമാർ മേനോൻ കനേഡിയൻ കോണ്സെർവെറ്റീവ് പാർട്ടിയിൽ
11:23 PM Aug 20, 2019 | Deepika.com