ദുബായ്: അബുദാബി മാർത്തോമാ യുവജന സഖ്യം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പതാക ഉയർത്തി.മുസഫ ദേവാലയങ്കണത്തിൽ യുവജനസഖ്യം പ്രസിഡന്റ് റവ. ബാബു പി. കുലത്താക്കൽ പതാക ഉയർത്തി. കേന്ദ്ര യുവജന സഖ്യം ജനറൽ സെക്രട്ടറി റവ ജോണ് മാത്യു സ്വന്തത്യ്രദിന സന്ദേശം നൽകി. യുവജന സഖ്യം വൈസ് പ്രസിഡന്റ റവ. ബിജു സി.പി, സെക്രട്ടറി ജെറിൻ ജേക്കബ്, ട്രഷറർ ഷിജിൻ പാപ്പച്ചൻ, ജോയിന്റ് സെക്രട്ടറി ദിപിൻ പണിക്കർ, വനിതാ സെക്രട്ടറി ബിൻസി രാജൻ, ബിജു വർഗീസ്, മാത്യു മണലൂർ, യുവജന യുവജനസഖ്യം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
12:07 AM Aug 20, 2019 | Deepika.com