ഡാളസ്: കാഞ്ചോട്ട് കോയിപുറത്ത് പരേതനായ ഉണ്ണുണി ഐപിന്റെ ഭാര്യ ചിന്നമ്മ ഐപ് (94) നിര്യാതയായി. അമേരിക്കയിൽ മക്കളോടൊപ്പം താമസിച്ചിരുന്ന ഇവർ കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് തിരിച്ചുപോയത്.
മക്കൾ: ലില്ലിക്കുട്ടി മത്തായി, ലീലാമ കോശി, ഡോ. തോമസ് കെ. ഐപ് (ഡാളസ്), പാസ്റ്റർ ബാബു കെ. ഐപ് (നോർത്ത് ഡാളസ് ചർച്ച് ഓഫ് ഗോഡ്), ഡെയ്സ് തോമസ് (ഡാളസ്). മരുമക്കൾ: എ. കെ. മത്തായി, എ. ജി. കോശി, മോളി തോമസ് (ഡാലസ്), മോളി ഐപ് (ഡാളസ്), തോമസ് സാമുവൽ (ഡാളസ്).
സംസ്ക്കാരം പിന്നീട്.വിവരങ്ങൾക്ക് : ഷൈൻ ഐപ് : 469 867 3256, പാസ്റ്റർ ബാബു ഐപ് : 214 763
റിപ്പോർട്ട്: പി.പി. ചെറിയാൻ
ചിന്നമ്മ ഐപ് നിര്യാതയായി
11:46 PM Aug 19, 2019 | Deepika.com