കസ്റ്റമർ ഡിസ്കൗണ്ട് കാർഡ് സിറ്റി ടവർ മാർക്കറ്റിംഗ് മാനേജരും കുവൈത്തിലെ സാമൂഹ്യ പ്രവർത്തകനുമായ ബിജു സ്റ്റീഫന് നൽകികൊണ്ട് ഓണ്കോസ്റ് അഡ്വെർടൈസിംഗ് മാനേജർ മുഹമ്മദ് റാഫി നിർവഹിച്ചു.
വിവിധ രാജ്യങ്ങളിലുള്ള മണി ട്രാൻസ്ഫർ സേവനം വിപുലപ്പെടുത്തുന്നതിനു വേണ്ടിയുള്ള പ്രിവിലേജ് കാർഡ് കസ്റ്റമേർക്കു പരമാവധി ഡിസ്കൗണ്ട് ലഭിക്കുന്നതിന് ഉപകരിക്കുമെന്ന് ജനറൽ മാനേജർ സമീർ അബ്ദുൽ സത്താർ ചടങ്ങിൽ വിശദീകരിച്ചു.
നിലവിലെ ബ്രാഞ്ചുകളായ ഹവല്ലി, സാൽമിയ മറീന, മെഹബുള്ള എന്നിവിടങ്ങളിൽ കസ്റ്റമർ പ്രിവിലേജ് കാർഡ് സേവനങ്ങൾ ലഭ്യമാണെന്ന് അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ