കുവൈത്ത് : കേരള ആര്‍ട്സ് ആന്‍ഡ് നാടക അക്കാദമി, കുവൈത്ത് സംഘടിപ്പിക്കുന്ന മൂന്നാമതു തോപ്പില്‍ ഭാസി നാടകോത്സവത്തില്‍ മത്സരിക്കുന്നതിനു അഞ്ച് നാടകങ്ങള്‍ യോഗ്യത നേടി.
1) അധികാരികുന്ന് - മറീന മൂവിംഗ് ആര്‍ട്സ് .
2) തുലാസില്‍ ഒരു തൂലിക -യുവസാഹിത്യ കുവൈത്ത് .
3) വേലി -ചിലമ്പൊലി കുവൈറ്റ്.
4) അവസാനത്തെ ശവപ്പെട്ടി -ബെല്‍ & ജോണ്‍ സ്റ്റേജ് ആര്‍ട്സ് .
5) ഒരു അബ്ബാസിയ കഥ -നിരോഷ് തിയറ്റേഴ്സ്.
കുവൈത്തിലെ അമേച്വര്‍ നാടക സമിതികള്‍ സമര്‍പ്പിച്ച രചനകളില്‍ നിന്നും തെരഞ്ഞെടുത്തവയാണ് ഈ അഞ്ചു നാടകങ്ങള്‍ എന്ന് ഭാരവാഹികള്‍ അറിയിച്ചു.ഈ വര്‍ഷത്തെ തോപ്പില്‍ ഭാസി നാടകോത്സവം ഒക്ടോബര്‍ 25ന് ഖെയ്ത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
തോപ്പില്‍ ഭാസി നാടകോത്സവം 2019
02:49 PM Jul 21, 2019 | Deepika.com