കുവൈത്ത് സിറ്റി: പാർക്കോ ഗ്രൂപ്പ് ചെയർമാനും ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യവുമായിരുന്ന പി.എ. റഹ്മാന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എംസിസി സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സിൽ അംഗമായും ദുബായ് മിഡിലീസ്റ്റ് ചന്ദ്രികയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, മഹത് വ്യക്തി തത്വത്തിനുടമയായിരുന്നുവെന്ന് കുവൈത്ത് കെ.എംസിസി.സംസ്ഥാന കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് എൻ.കെ.ഖാലിദ് ഹാജിയും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാന്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
പി.എ. റഹ്മാന്റെ നിര്യാണത്തിൽ കുവൈത്ത് കഐംസിസി അനുശോചിച്ചു
12:27 AM Jul 10, 2019 | Deepika.com