ഫീനിക്സ്: ഇരിട്ടി അറബി വട്ടയ്ക്കവയലില് കുരുവിള എബ്രഹാം (96) നിര്യാതനായി. ഭാര്യ പരേതയായ അച്ചാമ്മ കുരുവിള. മക്കള്‍: വി. കെ ആന്‍ഡ്രൂസ്, മോളിക്കുട്ടി, ഗ്രേസിക്കുട്ടി, ലില്ലിക്കുട്ടി, സണ്ണി കുരുവിള (അരിസോണ), സൂസി. മരുമക്കള്‍: ലില്ലിക്കുട്ടി, പാസ്റ്റര്‍ എ.ജെ തോമസ്, പി.വി ജോണ്‍, സി.സി സ്കറിയ , ഗീത സണ്ണി , പി.കെ വര്‍ഗീസ് . സംസ്കാരം ജൂലൈ ഒന്നിന് തിങ്കളാഴ്ച ഇരിട്ടി അറബി അസംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍.
റിപ്പോര്‍ട്ട്: റോയ് മണ്ണൂര്‍
കുരുവിള എബ്രഹാം നിര്യാതനായി
02:36 PM Jun 27, 2019 | Deepika.com