ഡാളസ്: ദിവ്യധാരാ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ജൂണ്‍ 30നു ഡാളസിൽ ദിവ്യധാരാ മ്യൂസിക് നൈറ്റും അവാർഡ് വിതരണവും സംഘടിപ്പിക്കുന്നു. വൈകിട്ട് 6 നു റിച്ചാർഡ്സണ് കാൽവറി പെന്റകോസ്റ്റൽ ചർച്ചിൽ നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. പ്രത്യേക പ്രദർശനവും ഉണ്ടായിരിക്കും.
വിവരങ്ങൾക്ക് : ജോസ് പ്രകാശ് ജോസഫ് : 972 345 0748, എസ്. പി. ജെയിംസ് : 214 334 6962
റിപ്പോർട്ട്: പി.പി. ചെറിയാൻ
ദിവ്യധാരാ മ്യൂസിക്ക് നൈറ്റും അവാർഡ് വിതരണവും ജൂണ്‍ 30ന്
10:31 PM Jun 25, 2019 | Deepika.com