ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ

10:29 PM Jun 24, 2019 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ പോ​ക്കോ​ണോ​സ് ക​ല​ഹാ​രി റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ജൂ​ലൈ 17നു ​ന​ട​ക്കു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യ്ക്കാ​യി ചി​ല നി​ർ​ദ്ദേ​ശ​ങ്ങ​ൾ സം​ഘാ​ട​ക​ർ അ​റി​യി​ക്കു​ന്നു.

ജൂ​ലൈ 17 ന് ​ആ​റി​ന് ക​ല​ഹാ​രി റി​സോ​ർ​ട്ടി​ന്‍റെ ലോ​ബി​യി​ൽ നി​ന്നു​മാ​ണ് ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ത് വ​ർ​ണാ​ഭ​വും നി​റ​പ്പ​കി​ട്ടാ​ർ​ന്ന​തു​മാ​യ വി​ധ​ത്തി​ൽ മ​നോ​ഹ​ര​മാ​ക്കു​വാ​ൻ ഓ​രോ​രു​ത്ത​രും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

ലോം​ഗ് ഐ​ല​ന്‍റ്, ക്വീ​ൻ​സ്, ബ്രൂ​ക്ക്ലി​ൻ ഏ​രി​യാ​ക​ളു​ടെ ബാ​ന​റി​നു പി​ന്നി​ലാ​യി സ്ത്രീ​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും മ​ഞ്ഞ​സാ​രി അ​ഥ​വാ ചു​രി​ദാ​ർ ധ​രി​ച്ച് അ​ണി​നി​ര​ക്കേ​ണ്ട​താ​ണ്. പു​രു​ഷ·ാ​രും ആ​ണ്‍​കു​ട്ടി​ക​ളും ക​റു​ത്ത പാ​ൻ​സും വെ​ള്ള ഷ​ർ​ട്ടും മ​ഞ്ഞ ടൈ​യും ധ​രി​യ്ക്ക​ണം. തൊ​ട്ടു​പി​ന്നാ​ലെ റോ​ക്ക്ലാ​ന്‍റ്, അ​പ്സ്റ്റേ​റ്റ്, ബോ​സ്റ്റ​ണ്‍, ക​ണ​ക്ടി​ക്ക​ട്ട് ഏ​രി​യാ​യു​ടെ ബാ​ന​റി​നു പി​ന്നി​ൽ സ്ത്രീ​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ചു​വ​ന്ന സാ​രി​യോ, ചു​രി​ദാ​റോ ധ​രി​ക്കേ​ണ്ട​താ​ണ്. പു​രു​ഷ·ാ​രും, ആ​ണ്‍​കു​ട്ടി​ക​ളും ക​റു​ത്ത പാ​ൻ​സും വെ​ള്ള ഷ​ർ​ട്ടും ചു​വ​ന്ന ടൈ​യും ധ​രി​യ്ക്ക​ണം.

ഫി​ല​ഡ​ൽ​ഫി​യ, മേ​രി​ലാ​ന്‍റ്, വാ​ഷിം​ഗ്ട​ണ്‍, വി​ർ​ജീ​നി​യ, നോ​ർ​ത്ത് കാ​ര​ലൈ​ന ബാ​ന​റി​ന് പി​ന്നി​ൽ സ്ത്രീ​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും നീ​ല​സാ​രി അ​ഥ​വാ ചു​രി​ദാ​ർ ധ​രി​യ്ക്ക​ണം, പു​രു​ഷ·ാ​രും ആ​ണ്‍​കു​ട്ടി​ക​ളും ക​റു​ത്ത പാ​ൻ​സും വെ​ള്ള ഷ​ർ​ട്ടും നീ​ല ടൈ​യും ധ​രി​യ്ക്ക​ണം.

ബ്രോ​ങ്ക്സ് , വെ​സ്റ്റ് ചെ​സ്റ്റ​ർ ഏ​രി​യാ​യു​ടെ ബാ​ന​റി​ന് പി​ന്നി​ൽ സ്ത്രീ​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും മ​ജ​ന്താ സാ​രി അ​ഥ​വാ ചു​രി​ദാ​ർ ധ​രി​യ്ക്ക​ണം. പു​രു​ഷ·ാ​രും ആ​ണ്‍​കു​ട്ടി​ക​ളും ക​റു​ത്ത പാ​ൻ​സും വെ​ള്ള ഷ​ർ​ട്ടും മ​റൂ​ണ്‍ ടൈ​യും ധ​രി​ക്ക​ണം.

ന്യൂ​ജ​ഴ്സി സാ​റ്റ​ണ്‍ ഐ​ല​ന്‍റ് ഏ​രി​യാ​യു​ടെ ബാ​ന​റി​ന് പി​ന്നി​ൽ സ്ത്രീ​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും പ​ച്ച​സാ​രി അ​ഥ​വാ ചു​രി​ദാ​ർ ധ​രി​യ്ക്ക​ണം. പു​രു​ഷ·ാ​രും ആ​ണ്‍​കു​ട്ടി​ക​ളും ക​റു​ത്ത പാ​ൻ​സും, വെ​ള്ള ഷ​ർ​ട്ടും പ​ച്ച ടൈ​യും ധ​രി​യ്ക്ക​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

സാ​ജ​ൻ : 914 772 4043
അ​ജി​ത് വ​ട്ട​ശ്ശേ​രി​ൽ : 845 821 0627

റി​പ്പോ​ർ​ട്ട്: യോ​ഹ​ന്നാ​ൻ രാ​ജ​ൻ