കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ഇഫ്താര്‍ സംഘടിപ്പിച്ചു

02:43 PM May 26, 2019 | Deepika.com
കുവൈറ്റ്: മങ്കഫ് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഇഫ്താര്‍ മീറ്റില്‍ പ്രസിഡന്റ് സലിം രാജ് ആദ്ധ്യക്ഷം വഹിച്ചു.ഫൈസല്‍ മഞ്ചേരി മുഖ്യ പ്രഭാക്ഷണം നടത്തി. അലക്‌സ് മാത്യൂ ,ജേക്കബ്ബ് ചണ്ണപ്പെട്ട,ഷൈജിത്ത്, (കെഡിഎ) ബിനോയ് ചന്ദ്രന്‍ (എജെപിഎകെ) വിപിന്‍ (മലബാര്‍ ഗോള്‍ഡ് )സക്കീര്‍ പുത്തന്‍പാലം (എംപിഎകെ) ഉണ്ണികൃഷ്ണന്‍ (കേരളാ അസോസിയേഷന്‍) ബാബു ഫ്രാന്‍സിസ് (ലോക കേരളാ സഭാംഗം) അഡ്വ.ലാജി ജേക്കബ്ബ്, ജയന്‍ സദാശിവന്‍ ,അബ്ദുല്‍ വാഹിദ് എന്നിവര്‍ സംസാരിച്ചു. ബിനില്‍ ഠഉ സ്വാഗതവും , തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു .ഫൈസല്‍ ഖിറാത്ത് ആലപിച്ചു .അലക്‌സ് കുട്ടി ,സലില്‍ വര്‍മ്മ ,പ്രമീള്‍ പ്രഭാകരന്‍ ,ശിവപ്രസാദ്, സജിമോന്‍ ,ഷാജി ആയൂര്‍ സിബി ,ബൈജൂ മിഥുനം ,റെജി മത്തായി ,ഡോക്ടര്‍ സുബു തോമസ് ,ഷംനാദ് ,ടിറ്റോ, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍