കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെൻറർ അബാസിയ മദ്രസയുടെ സമൂഹ ഇഫ്ത്വാറും പഠന ക്ലാസും മെയ് 18 ശനിയാഴ്ച വൈകുന്നേരം അഞ്ചിന് അബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. കണ്കുളിർമ്മയുള്ള മക്കൾ എന്ന വിഷയത്തിൽ കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി ഫൈസൽ ന·ണ്ട ക്ലാസെടുക്കം. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
അബാസിയ ഇസ്ലാഹി മദ്രസ സമൂഹ ഇഫ്ത്വാറും പഠന ക്ലാസും ശനിയാഴ്ച
01:28 AM May 18, 2019 | Deepika.com