ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെ ഇന്ത്യൻ ഷെഫ് ദുബായിൽ മരിച്ചു

11:06 PM May 13, 2019 | Deepika.com
ദു​​​ബാ​​​യ്: ഇ​​​ടു​​​പ്പെ​​​ല്ല് മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യയ്ക്കു വി​​​ധേ​​​യ​​​യാ​​​യ ഇ​​​ന്ത്യ​​​ൻ യു​​​വ​​​തി ദു​​​ബാ​​​യി​​​ൽ മ​​​രി​​​ച്ചു. ദു​​ബാ​​യി​​യി​​ൽ ഷെ​​ഫ് ആ​​യി ജോ​​ലി നോ​​ക്കി​​യി​​രു​​ന്ന മും​​​ബൈ സ്വ​​​ദേ​​​ശി​​​നി ബെ​​​റ്റി റീ​​​ത്ത ഫെ​​​ർ​​​ണാ​​​ണ്ട​​​സാ​​ണ് (42) അ​​​ൽ സ​​​ഹ്റ ആ​​​ശു​​പ​​​ത്രി​​​യി​​​ൽ ഈ ​​​മാ​​​സം ഒ​​​ന്പ​​​തി​​നു മ​​രി​​ച്ച​​ത്.

ബെ​​​റ്റി​​​യു​​​ടെ ഇ​​​ടു​​​പ്പെ​​​ല്ല് ജ​​​ന്മ​​​നാ സ്ഥാ​​​നം തെ​​​റ്റി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​തു പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു​​​നി​​​ന്ന ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കി​​​ട​​​യി​​​ലാ​​യി​​രു​​ന്നു മ​​ര​​ണം. ബെ​​​റ്റി​​​യു​​​ടെ മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് ഇ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​വ് ദു​​​ബാ​​​യ് ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു പ​​​രാ​​​തി ന​​​ൽ​​​കി. അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.