ദുബായ്: ദുബായ് കഐംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി കറാമ ബ്ലൂ ബെൽ മെഡിക്കൽ സെന്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഹെൽത്തി ഫ്രൈഡേ സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് ഏപ്രിൽ 26 വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ കറാമ എഡിസിബി മെട്രോ സ്റ്റേഷൻ സമീപമുള്ള ബ്ലു ബെൽ ഹെൽത്ത് സെന്ററിൽ വച്ചു നടക്കപ്പെടും..
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനു ബന്ധപെടുക: 0552427443, 0556433818, 0555747636
സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു
10:20 PM Apr 25, 2019 | Deepika.com