മുത്തോലി: കടൂക്കുന്നേൽ കെ. ടി. ജോസഫ് (72) (റിട്ട. സയൻറ്റിസ്റ്റ്, ഐഎസ്ആർഒ തിരുവനന്തപുരം) കാലിഫോർണിയായിൽ നിര്യാതനായി. സംസ്കാരം പിന്നീട് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ കാർമ്മൽ. പാലാ മലമാക്കൽ കുടുംബാംഗം.
മക്കൾ: ഫാ. ജോണ് (സോണി) കടൂക്കുന്നേൽ (അസി. വികാരി, സെ. മേരീസ് ഫൊറോന, മൂക്കന്നൂർ), സുരേഷ് (ന്യൂയോർക്ക്), സുജിത്ത് (കാലിഫോർണിയ). മരുമക്കൾ: കോട്ടയം പാറേക്കാട്ടിൽ ടീന (ന്യൂയോർക്ക്), മുത്തോലി കണ്ടംപറന്പിൽ മിനു (കാലിഫോർണിയ). ഫാ. ജോണ് കടൂക്കുന്നേൽ എം എസ് ടി (ദീപ്തി, മേലന്പാറ) പിതൃസഹോദരനാണ്.
കെ. ടി. ജോസഫ് നിര്യാതനായി
10:03 PM Apr 25, 2019 | Deepika.com