ജിദ്ദ: ജിദ്ദയിലെ അരീക്കോടുകർ രൂപപ്പെടുത്തിയ അരീക്കോട് ജിദ്ദ ’ഒച്ച’ ഓർകസ്ട്രയുടെ ജനറൽബോഡിയും ഇരുപത്തിയാറു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അരീക്കോടിന്റെ ഗായകൻ ജാബീറിനുള്ള യാത്രയപ്പും സംഘടിപ്പിച്ചു.
റിയാദിലും ജിദ്ദയിലും നാടുകളിലും നിരവധി സ്റ്റേജ് ഷോകളിലും സോഷ്യൽമീഡിയകളിലും ഗാനങ്ങൾ ആലപിച്ച അരീക്കോടിന്റെ പാട്ടുക്കാരൻ ജാബീറിനുള്ള മൊമെന്േറാ സെക്രട്ടറി മുസ്തഫ ചീമാടൻനൽകി. ചടങ്ങിൽ പ്രസിഡന്റ് ബാബു കടൂരൻ അധ്യക്ഷത വഹിച്ചു. മുസ്തഫ ചീമാടൻ സ്വാഗതവും ട്രഷറർ കെവി.ജാഫർ നന്ദിയും പറഞ്ഞു. അംഗങ്ങളായ അൻവർ സാദത്, അഹമ്മദ് അലി, ജാഫർ ഉൗഴുന്നൻ, എംപി.സത്താർ, എം.ഹാഫീസ്, റഹ്മത്തുള്ള അരീക്കോട് (കുട്ടൻ) ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍
’ഒച്ച’ ഓർകസ്ട്ര ജനറൽബോഡിയും യാത്രയപ്പും സംഘടിപ്പിച്ചു
10:34 PM Apr 22, 2019 | Deepika.com