തോട്ടയ്ക്കാട്: പരേതനായ പുള്ളോലിക്കൽ കടുപ്പിൽ പി.ഐ. കുര്യന്റെ ഭാര്യ ബേബിക്കുട്ടി കുര്യൻ നിര്യതയായി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് തോട്ടയ്ക്കാട്ട് സെന്റ് മേരീസ് ബേതലേഹം പള്ളിയിൽ. മക്കൾ: ഷൈനി, ഷേർളി, ഷീന, അൻസ. മരുമക്കൾ: കേണൽ ജേക്കബ് വട്ടാശേരീൽ(ന്യൂയേർക്ക്), ഷാജി കാലയിൽ പറന്പിൽ(ഹൂസ്റ്റണ്‍), സോണി ജേക്കബ്(ന്യൂയോർക്ക്).
കൂടുതൽ വിവരങ്ങൾക്ക്:
അജിത് വട്ടശേരിൽ 845-368-0588
845 821 0627
റിപ്പോർട്ട്: ജോർജ് തുന്പയിൽ
ബേബിക്കുട്ടി കുര്യൻ നിര്യാതയായി
12:12 AM Apr 16, 2019 | Deepika.com