കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ഫാമിലി എംപവർമെൻറ് പ്രോഗ്രാം ഏപ്രിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടക്കും. ഹാർമണി ഇൻ ഫാമിലി എന്ന വിഷയത്തിൽ ഫിസിയോളജിസ്റ്റ് ആൻഡ് റിസർച്ച് സ്കോളറായ ബയാന ബീവി ഒഎംഎസ് ക്ലാസെടുക്കും.
സന്തുലിത ജീവിതം; നിർദ്ദേശങ്ങൾ എന്ന വിഷയത്തിൽ യുവ പണ്ഡിതനായ സയ്യിദ് അബ്ദുറഹിമാൻ തങ്ങളും ക്ലാസെടുക്കും. ലേഡീസിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 66528569, 66405706
റിപ്പോർട്ട്: സലിം കോട്ടയിൽ
ഫാമിലി എംപവർമെന്റ് പ്രോഗ്രാം വെള്ളിയാഴ്ച ഫഹാഹീൽ യൂണിറ്റി സെന്ററിൽ
10:36 PM Apr 11, 2019 | Deepika.com