ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാഡ്മിന്റണ്‍ ടൂർണമെന്റ് മാർച്ച് 30 ശനിയാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 7 വരെ ഷാംവർഗിലെ 81 Remington Rd, Sc hamburg, IL-6173 ൽ നടത്തപ്പെടുന്നു.
ടൂർണമെന്റ് വിവിധ ഇനങ്ങളായ പുരുഷ ഓപ്പണ്‍ ഡബിൾസ്, സീനിയർ ഡബിൾസ്,(45 വയസിനുമുകളിൽ) വനിത ഓപ്പണ്‍ ഡബിൾസ്, മികിസ്ഡ് ഡബിൾസ്, കുട്ടികളുടെ ഡബിൾസ്( അഞ്ചു മുതൽ 12 വരെ) നടത്തുന്നതാണ്.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ വെബ്സൈറ്റായ ww.chicagomalayaleeassociation.org ഓണ്‍ലൈൻ റജിസ്ട്രേഷൻ നടത്താം. വിവരങ്ങൾക്ക് കോഓർഡിനേറ്റർമാരായ സന്തോഷ് കാട്ടുക്കാരൻ (773 469 5048), ബാബു മാത്യു (630 913 1126), അനീഷ് ആന്റോ (773 655 0004), റ്റോബിൻ മാത്യു (773 512 4373), ജോസ് മണക്കാട്ട് (847 830 4128)
റിപ്പോർട്ട്: ജോഷി വള്ളിക്കളം
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാഡ്മിന്റണ്‍ ടൂർണമെന്റ് മാർച്ച് 30ന്
10:24 PM Mar 14, 2019 | Deepika.com