"ക​സ​വ്' അ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

10:16 PM Mar 12, 2019 | Deepika.com
ജി​ദ്ദ: കാ​ളി​കാ​വ് പ്രാ​വാ​സി സാം​സ്കാ​രി​ക വേ​ദി (ക​സ​വ്) ഷ​റ​ഫി​യ​യി​ലെ സു​ൽ​ത്താ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.

പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ തെ​രെ​ഞ്ഞെ​ടു​ത്തു. ക​സ​വ് ഗാ​യ​ക​രാ​യ ല​ത്തീ​ഫ് കാ​ളി​കാ​വും ലി​ജി​യ ബാ​നു, മു​ഹ​മ്മ​ദ​ലി കേ​ര​ള​യും അ​ണി​നി​ര​ന്ന സം​ഗീ​ത​നി​ശ​യ്ക്ക് നൂ​ഹ് ബീ​മാ​പ​ള്ളി നേ​തൃ​ത്വം ന​ൽ​കി. കൊ​ച്ചു കു​ട്ടി​ക​ളു​ടെ ഗാ​ന​ങ്ങ​ൾ, ഡാ​ൻ​സ്, മി​മി​ക്രി എ​ന്നി​വ​യാ​ൽ നി​റ​പ്പ​കി​ട്ടാ​ർ​ന്ന പ​രി​പാ​ടി​ക്ക് നൗ​ഷാ​ദ്, ക​ബീ​ർ, സ​ജി​ൽ, അ​ഹ​മ്മ​ദ് കോ​യ, സി.​പി. നാ​ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ബ്ദു​ൽ സ​ലാം കാ​ളി​കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​ക്ക് അ​ബ്ദു​ൽ ഖാ​ദ​ർ പൂ​ങ്ങോ​ട്, റ​ഫീ​ഖ് കൊ​ടു​വ​ള്ളി, ഷാ​ന​വാ​സ് മൂ​ച്ചി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. ഖാ​ലി​ദ് കു​ന്ന​ത്ത് സ്വാ​ഗ​ത​വും റി​യാ​സ് അ​ട​ക്കാ​കു​ണ്ട് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ