ഷിക്കാഗോ: സംഘടനാ രംഗത്തും കലാസാംസ്കാരിക രംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയനായ ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ ഫോമാ സെൻട്രൽ റീജിയൻ ഭാരവാഹികളായ ആർവിപി ബിജി ഫിലിപ്പ് ഇടാട്ട്, ജോണ്‍ പാട്ടപ്പതി (നാഷണൽ കമ്മറ്റിയംഗം), ആഷ് ലി ജോർജ് (നാഷണൽ കമ്മറ്റിയംഗം), പീറ്റർ കുളങ്ങര, ഡോക്ടർ സാൽബി പോൾ ചെന്നോത്ത്, ബിജി സി. മാണി, ജോണ്‍ പാട്ടപ്പതി, ആഷ് ലി ജോർജ്, അച്ചൻകുഞ്ഞ് മാത്യു, സ്റ്റാൻലി കളരിയ്ക്കാമുറി, സിനു പാലയ്ക്കാതടം, നിഷ എറിക് എന്നിവർ അഗാധമായ ദു:ഖം രേഖപ്പെടുത്തി.
റിപ്പോർട്ട്: പന്തളം ബിജു തോമസ്
ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തിൽ ഫോമാ സെൻട്രൽ റീജണ്‍ അനുശോചനം രേഖപ്പെടുത്തി
10:53 PM Feb 13, 2019 | Deepika.com