കുവൈത്ത്: കൊല്ലം ജില്ലയിൽ നിന്നും കുവൈത്തിലെത്തിയിട്ടുള്ളവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ജനുവരി 18നു ഉച്ചക്ക് 2.30 മുതൽ അബാസിയ ഓർമ്മ പ്ലാസ ഹാളിൽ സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷത്തിൽ സമാജത്തിലെ 10 യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളും കുവൈത്തിലെ കലാകരൻമാരും പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും പൊതു സമ്മേളനത്തിൽ കുവൈത്തിലെ സാമൂഹ്യ സംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് 665049929784095760999 583
റിപ്പോർട്ട്: സലിം കോട്ടയിൽ
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ പുതുവത്സരാഘോഷം വെള്ളിയാഴ്ച
11:37 PM Jan 16, 2019 | Deepika.com