കാ​ൽ​ഗ​റി സെ​ന്‍റ് ജൂ​ഡ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് മി​ഷ​ൻ എം​സി​വൈ​എം ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു

11:07 PM Jan 15, 2019 | Deepika.com
കാ​ൽ​ഗ​റി: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി വ​ർ​ഷ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ൽ​ഗ​റി സെ​ന്‍റ് ജൂ​ഡ് മ​ല​ങ്ക​ര കാ​ത്ത​ലി​ക് മി​ഷ​നി​ലെ എംസിവൈഎം യൂ​ണിറ്റി​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു.

ദി ​പെ​ലി​ക്ക​ണ്‍ മി​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ കാ​ന​ഡ​യു​മാ​യി ചേ​ർ​ന്നു ന​ട​ത്തി​യ ചാ​രി​റ്റി ല​ഞ്ച് സ​ർ​വീ​സി​ൽ എ​ല്ലാ യൂ​ണീ​റ്റ് അം​ഗ​ങ്ങ​ളും ഭാ​ഗ​ഭാ​ക്കു​ക​ളാ​യി. ഫാ. ​ബേ​ബി മ​ഠ​ത്തി​ക്കു​ന്ന​ത്ത്, ഫാ. ​പ്രി​ൻ​സ് മൂ​ക്ക​നോ​ട്ടി​ൽ, യൂ​ണീ​റ്റ് പ്ര​സി​ഡ​ന്‍റ് റ്റി​ജു ജോ​സ​ഫ് എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം