ജനറൽ സെക്രട്ടറി സണ്ണി പത്തിചിറ, ബാബു പനന്പള്ളി, അഡ്വ. ജോണ് തോമസ്, തോമസ് പള്ളിക്കൽ, മാത്യു ചെന്നിത്തല, സിറിൽ ജോണ് അലക്സ് ചന്പക്കുളം, നൈനാൻ ജോണ്, ജോളി രാജൻ എന്നിവർ സംസാരിച്ചു. അജപാക് കുടുബാംഗങ്ങളുടെ നിരവധി കലാപരിപാടികൾ, ക്രിസ്മസ് കരോൾ, ഗാനമേള എന്നിവ പരിപാടിക്ക് കൊഴുപ്പ് വർധിപ്പിച്ചു. സിബി പുരുഷോത്തമൻ പരിപാടികൾ നിയന്ത്രിച്ചു.
ബിനോയ് ചന്ദ്രൻ, ഫിലിപ്പ് സി.വി തോമസ്, അജി കുട്ടപ്പൻ, ജോണ്സണ് പാണ്ടനാട്, കുര്യൻ തോമസ്, അനിൽ കുമാർ വള്ളികുന്നം, കലേഷ് ബി പിള്ള, സുഭാഷ് ചെറിയനാട്, സുചിത്ര സജി, അന്പിളി ദിലി, കീർത്തി സുമേഷ്, പൗർണമി സംഗീത്, ലിസ്സൻ ബാബു, ജ്യോതി എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ